മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ ആയിരുന്നു മമ്മൂട്ടി ഈ വർഷം പുറത്തു ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ ഒരു വിജയം തന്നെ ആയിരിന്നു , എന്നാൽ അതിൽ ഏറ്റവും വലിയ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആണ് റോഷാക്ക് . വേറിട്ട ഒരു സിനിമാ അനുഭവം തന്നെ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് മമ്മൂട്ടിയും കൂട്ടുകാരും , മികച്ച ഒരു അഭിപ്രായം തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും നേടിയത് , എന്നാൽ ഇപ്പോൾ ഈ ചിത്രം തിയേറ്ററിൽ വാൻ വിജയം തന്നെ ആയിരുന്നു എന്നാൽ ഈ ചിത്രത്തിന്റെ വിജയ ആഘോഷം ആണ് കഴിഞ്ഞ ദിവസം നടന്നത് ,
നിരവധി താരങ്ങൾ ആണ് റോഷാക്കി നെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. റോഷാക്കി’ന്റെ വിജയാഘോഷത്തിൽ മമ്മൂട്ടി ഒരു സർപ്രൈസ് സമ്മാനം മമ്മൂട്ടിയുടെ ഭാര്യയും മമ്മൂട്ടി കമ്പിനി എന്ന നിര്മാണക്കമ്പിനിയുടെ ഉടമയും ആയ സുൽഫത്തിനും നൽകിയ വീഡിയോ ആണ് ,എന്നാൽ ഇത് ആണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. കേരളത്തിൽ നിന്നും കോടികൾ ആണ് കളക്ഷൻ നേടിയത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഈ വിജയ ആഘോഷ പരുപാടിയിൽ വെച്ച് ആണ് ഇങ്ങനെ ഇങ്ങനെ ഒരു കാര്യം നടന്നത് , മമ്മൂട്ടിയുടെ കൈയിൽ നിന്നും മൊമെന്റോ സ്വീകരിച്ചു സുൽഫത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,