Press "Enter" to skip to content

ശ്യാം പുഷ്ക്കരൻ മാസ്സ് ചിത്രങ്ങൾക്ക് ഇനി തിരക്കഥ ഒരുക്കും

ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതം കഥ ആക്കുന്ന ഒരു എഴുത്തുകാരൻ ആണ് ശ്യാം പുഷ്കരൻ . ശ്യാം പുഷ്കരൻ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമക്ക് പിറന്നിട്ടുള്ളത് എന്നാൽ ഇവരുടെ സിനിമകൾ ഇരുകൈ നീട്ടി സ്വീകരിക്കുന്നത് ആണ് , എന്നാൽ പ്രകൃതി സിനിമകൾ എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുള്ളതും ആണ് ,

 

 

എന്നാൽ ഇത് മടുത്തു തുടങ്ങി എന്നു പറയുകയാണ് ശ്യാം പുഷ്കരൻ ,സ്ഥിരം ആയ ഒരു രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പോവുന്നു എന്നും പറയുന്നു . മാസ്സ് ചലച്ചിത്രങ്ങളിലേക്കും കൊമേഷ്യൽ സിനിമകളിലേക്കും കള്ളം മാറ്റാൻഉള്ള തയ്യാറെടുപ്പിൽ ആണ് ശ്യാം പുഷ്ക്കരൻ , എന്നാൽ ഇക്കാലത്തെ ഏറ്റവും മൂല്യം ഉള്ള തിരക്കഥാകൃത്തു ആയി പരിഗണിക്കപ്പെടുന്ന ഒരാൾ ആണ് ശ്യാം പുഷ്ക്കരൻ ഇത്തരം ഒരു തീരുമാനത്തിന് പിന്നിൽ ഒരു കാരണം ഉണ്ട് എന്നും ബാഹുബലിയും ഭീഷ്മ പർവ്വം എന്ന സിനിമകൾ കണ്ടു ഉണ്ടായ ഒരു ആവേശം തന്നെ ആണ് എന്നും പറയുന്നു , എന്നാൽ മലയാളത്തിലെ സൂപ്പർതാരങ്ങളെ നായകന്മാർ ആക്കി വലിയ സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നു തങ്കം എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഇടയിൽ ആണ് ഈ കാര്യം പറഞ്ഞത്