തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ് ജാലവിദ്യ അഥവാ മായാജാലം . ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട് എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകൾ അഥവാ മാന്ത്രിക വിദ്യകൾ എന്ന് വിളിക്കുന്നു. കൈയ്യടക്കം, കൈവേഗത പരിശീലനം എന്നിവയാണു മായാജാലത്തിന്റെ അടിസ്ഥാനംജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ “ജാലവിദ്യക്കാരൻ , മാന്ത്രികൻ അല്ലെങ്കിൽ മജീഷ്യൻ എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന് ഏത് മനുഷ്യനേയും ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.
എന്നാൽ നമ്മളെ അതിശയിപ്പിക്കുന്നതും അത്ഭുധപെടുത്തുന്നതും ആയ കഴിവുകൾ കാണിക്കുന്ന മജീഷ്യൻ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് എന്നാൽ അത് എല്ലാം നമ്മൾക്ക് നല്ല അനുഭാഗങ്ങൾ ആണ് തരുന്നത് , എന്നാൽ നമ്മളെ അത്ഭുധപെടുത്തുന്നത് കാര്യങ്ങൾ അറിയാൻ നമ്മൾക്ക് എന്നും ആവേശം തന്നെ ആണ് എന്നാൽ അങ്ങിനെ മാജിക്കിന് പിന്നിലെ രഹസ്യങ്ങൽ അറിയാൻ ഉള്ള ഒരു വീഡിയോ ആണ് ഇത് ,ഈ രഹസ്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് മാജിക് കാണാൻ ആവേശം ഈലത്തെ വരും , എന്നാൽ മാജിക്കിന് പിന്നിലെ രഹസ്യങ്ങൾ തേടി ഉള്ള യാത്ര ആണ് ഇത് ,വളരെ അതികം അത്ഭുതപെടുത്തുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,