മോഹൻലാലിനെ വിമർശിച്ച സംവിധാകൻ താൻ അല്ല എന്ന് സലാം ബാപ്പു – Salam Bappu

Ranjith K V

കൊച്ചി:- സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഇപ്പോൾ ചർച്ചകൾക് വഴിവെച്ചിരിക്കുകയാണ് , സിനിമമേഖലയിൽ നിർവത്തി വ്യാജപ്രചാരണങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുത് , സംവിധായകൻ സലാം ബാപ്പു പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വാർത്തകളും ചർച്ചകളും വന്നത് , സലാം ബാപ്പു സംവിധാനം ചെയ്ത് 2013 നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ്‌ വൈൻ. മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് സലാം ബാപ്പു , എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു പരാജയം തന്നെ ആയിരുന്നു ഈ ചിത്രം ,ആ ചിത്രം സംഭവിച്ച കഥയും പരാജയ കാരണവും വ്യക്തം ആക്കുകയാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം തുടന്ന് പറഞ്ഞത് , തിരക്കഥ കേട്ട് ഇഷ്ടപെട്ട മോഹൻലാൽ എന്നാൽ പിന്നീട് അദ്ദേഹത്തെ തിരക്കഥ മാറ്റാൻ സമ്മതിക്കാതെയും ഇരുന്നു ,

 

ചിത്രത്തിൽ ഗാനങ്ങളോ മാസ്സ് രംഗങ്ങളോ ഒന്നും ഇല്ലായിരുന്നു എന്നാൽ അങിനെ ഉള്ള ചില കാരണങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രചായകരണം എന്ന് സലാം പറയുന്നു , എന്നാൽ ഈ സിനിമ പരാചയപെട്ടതിനുടെ കാരണം ആണ് വ്യക്തം ആക്കുന്നത് , എന്നാൽ അതിനെ കുറിച്ച് പറയുകയാണ് , ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് എന്നാൽ സിനിമ മുഴുവൻ ആയി പരാജയം അല്ലായിരുന്നു എന്നും സിനിമയുടെ ഉളിൽ ഉള്ള ചെറിയ കാര്യങ്ങൾക്ക് മാത്രം ആണ് പല പാഷാണങ്ങളും ഉണ്ടായിരിക്കുന്നത് എന്നാണ് പറയുന്നത് , സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കര്യങ്ങൾ എല്ലാം വ്യാജം ആണ്എന്നും ആണ്പ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,