ലക്ഷങ്ങൾ വില വരുന്ന സമ്മാനം കണ്ടു ഞെട്ടി റോബിൻ ആരാധകർ സമ്മാനിച്ചത് കണ്ടോ

പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാർത്ഥി കൂടിയാണ് വളരെ വലിയ ഒരു ആരാധകരെ തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് ഉണ്ടാക്കി എടുത്ത ഒരു താരം തന്നെ ആണ് , ഷോയിൽ നിന്നും പുറത്തു പോവേണ്ടി വന്നു എങ്കിലും പുറത്തു കത്ത് നിന്നതു വലിയ ഒരു ജനക്കൂട്ടം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോളും റോബിൻ തരംഗം അവസാനിച്ചിട്ടില്ല ഏന് തന്നെ ആണ് പറയുന്നത് സ്ത്രീകളിലും കുട്ടികളിലും വലിയ ഒരു കൂട്ടം തന്നെ ആണ് റോബിന് ആരാധകർ ആയി ഉള്ളത് ,

 

എന്നാൽ തന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽഡ് അറിയിക്കാറുള്ളതും ആണ് , തന്റെ സന്തോഷങ്ങൾ എല്ലാം ആരാധകരും ആയി പങ്കുവെക്കാറുള്ളതും ആണ് , എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ സന്തോഷ വാർത്ത ആയി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് റോബിൻ , തന്റെ ആരാധകർ ലക്ഷങ്ങൾ വിലമതിക്കുന്ന സാമാനങ്ങൾ തനിക്ക് നൽകി എന്ന വാർത്തകൾ ആണ് പറയുന്നത് , ഐഫോൺ 14 പ്രൊ മാക്സ് , ഐപാഡ് എന്നു റോബിന് സമ്മാനം ആയി നൽകിയത് , എന്നാൽ കഴിഞ്ഞ ദിവസം ആണ് റോബിൻടെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,