News

PT7 കാട്ടാനയെ പിടികൂടുന്ന ദൃശ്യങ്ങൾ | PT7 Elephant in kerala

നമ്മൾക്ക് എല്ലാവര്ക്കും ആനകളെ ഭയം തന്നെ ആണ് എന്നാൽ കാട്ടാനകളെ ആണ് കൂടുതൽ ഭയക്കേണ്ടത് അവർ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് , നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് . (PT7 Elephant in kerala)

വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ഇത് , ആനകൾ ഇടഞ്ഞു വരുന്നതും കൃഷി നശിക്കുന്നതും മറ്റും വലിയ അപകടം തന്നെ ആണ് , എന്നാൽ അങ്ങിനെ ഒരു ആന ആണ് ഇപ്പോ പ്രശനം ഉണ്ടാക്കിയിരിക്കുന്നത് , ധോണിയിലെ ജനവാസമേഖലയിൽ ചൊവ്വാഴ്ച പകൽ രണ്ട് കാട്ടാനകൾക്കൊപ്പമെത്തി ‘പി.ടി. 7′ വീണ്ടും വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുൾമുനയിൽ നിർത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്.

 

കാട് കയറ്റാൻ ദൗത്യസംഘത്തിനും നാട്ടുകാർക്കും പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.വിവരമറിഞ്ഞ് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റാൻ ശ്രമം നടത്തി. ഇതിനിടെ ആനകൾ സമീപത്തെ റബ്ബർ തോട്ടത്തിലേക്കെത്തി. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട് കയറ്റാൻ ആർ.ആർ.ടി. ശ്രമം നടത്തുന്നതിനിടെ സമീപത്തെ കോളനിറോഡിലൂടെ ഓടിയ ആനക്കൂട്ടം തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു.പി.ടി. 7’ മുന്നിലായും ഒപ്പമെത്തിയ കൊമ്പനും പിടിയാനയും തൊട്ടുപിന്നിലായും റോഡിലൂടെ ആരെയും കൂസാതെ നടന്നുനീങ്ങി. പിന്നീട് ഏറെ പണിപ്പെട്ടാണ് എട്ടേകാലോടെ വരകുളം ഭാഗത്തെ കാട്ടിലേക്ക് ആനക്കൂട്ടത്തെ കയറ്റിവിടാനായത്. എന്നാൽ പിന്നീട് ഈ ആനയെ പിടിച്ചു വനംവകുപ് കൊണ്ട് പോവുകയും ചെയ്തു ,

English Summary : PT7 Elephant in kerala

To Top