News

2022 ലെ യഥാർത്ഥ ഹീറോ പ്രണവ് തന്നെ പുതിയ റിപോർട്ടുകൾ ഇങ്ങനെ – Pranav Mohanlal is the best hero of 2022

2022 ലെ യഥാർത്ഥ ഹീറോ പ്രണവ് തന്നെ പുതിയ റിപോർട്ടുകൾ ഇങ്ങനെ – Pranav Mohanlal is the best hero of 2022

2022 ലെ യഥാർത്ഥ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ചിത്രങ്ങൾ ആയിരുന്നു മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന സിനിമയും അതുപോലെ ടോവിനോ തോമസ് ചിത്രം തല്ലുമാല , പൃഥ്വിരാജ് ചിത്രം കടുവ , എന്ന് എല്ലാം ആയിരുന്നു എല്ലാവരും പറഞ്ഞു നടന്നിരുന്നത് , എന്നാൽ ഗൂഗിൾ എല്ലാവരും തിരഞ്ഞ ഒരു ചിത്രം ആണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമ , ഈ ചിത്രം എല്ലാവരും തിരഞ്ഞ ഒരു ചിത്രം ആണ് , ഈ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ഹൃദയത്തിന്റെ നിർമാതാക്കൾ ആയ സുബ്രമണിയം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഇടയിലേക്ക് വരുകയും ചെയ്തു , അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ജീവിത കഥയിലൂടെ സഞ്ചരിക്കുന്ന ചിത്രം ആണ് ഹൃദയം ,

 

 

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ഒരു ചിത്രം കൂടി ആണ് ഇത് , മലയാള സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയ ഒരു ചിത്രം തന്നെ ആയിരന്നു ഇത് , ചിത്രത്തിലെ എല്ലാ ഗാനങ്ങളും വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു , 100 ദിവസം ആണ് ചിത്രം പ്രദർശിപ്പിച്ചത് , ഏകദേശം 100 കോടി രൂപക്ക് അടുത്ത് ചിത്രം കളക്ഷൻ സ്വന്തം ആക്കുകയും ചെയ്തു , എന്നാൽ മാറ്റ് എല്ലാ സിനിമയെക്കാളും കൂടുതൽ പ്രശംസ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .

 

English Summary:- Pranav Mohanlal is the best hero of 2022

To Top