കട്ടിൽ നിന്നും ആനകൾ ഇടങ്ങി വലിയ പ്രശനങ്ങൾ ആണ് ഉടക്കാറുള്ളത് ആനകൾ പലപൊഴിച്ചു നമ്മളുടെ ഇടയിൽ വലിയ പ്രശനങ്ങളും മറ്റും ഉണ്ടാക്കും ആനകൾ ഭക്ഷണം തേടി കട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുകയും വഴി തെറ്റി പോവുകയും ആണ് ചെയുന്നത് എന്നാൽ ഇങ്ങനെ പോവുന്ന ആനകൾ നാട്ടിൽ തന്നെ കൂടുകയും വലിയ രീതിയിൽ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യും .(Palakkad Elephant Rescue Mission)
എന്നാൽ അങിനെ പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരിൽ അറിയപ്പെടും. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം.
ധോണി ഫോറസ്റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.പി ടി സെവനുമായുള്ള വനം വകുപ്പിന്റെ ലോറി ഫോറസ്റ് സ്റ്റേഷനിൽ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളിൽ പ്രവേശിച്ചത്. കോർമ വന മേഖലയിൽ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തി. എന്നിട്ടും ആന ആക്രമാസക്തൻ ആയിരുന്നു , എന്നാൽ ഇങ്ങനെ ഉള്ള സംഭവങ്ങൾ പതിവ് ആണ് നിരവധി ആനകൾ ആണ് കട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നതും മറ്റും വലിയ ശല്യം ആണ് ,
https://youtu.be/rDfPhpH-ICU
English Summary: Palakkad Elephant Rescue Mission