PT 7 നെ മെരുക്കാൻ 2 വർഷമെടുക്കും പാപ്പാന്മാർ പറഞ്ഞത് കേട്ടോ

കഴിഞ്ഞ ദിവസം വനത്തിൽ നിന്നും പിടിച്ച ആന ആണ് പി ടി 7 എന്ന ആന , എന്നാൽ ഈ ആനയെ മെരുക്കാൻ വളരെ അതികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു എന്നു വനം വകുപ്പ് പറഞ്ഞത് , എന്നാൽ ജനവാസ മേഖലയിൽ കയറി ആക്രമണങ്ങൾ ഉണ്ടാക്കിയ ഒരു ആന ആണ് പി ടി 7 എന്ന ആന , വളരെ അതികം ആക്രമണ സ്വഭാവം ഉള്ള ഒരു ആന ആണ് , എന്നാൽ ആനകൾ നമ്മളെ വലിയ അപകടകൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ ആനകൾ പലപ്പോഴും നമ്മൾ അപകടകരം ആയ രീതിയിൽ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇത് , എന്നാൽ കാട്ടാന വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ചെയുന്നത് , ഇവനെ മെരുക്കാൻ 2 വർഷമെടുക്കും എന്ന് തന്നെ ആണ് പറയുന്നത്, ആനകളെ മെരുക്കി എടുക്കാൻ വളരെ അതികം ബുദ്ധിമുട്ട് ഉള്ള ഒരു കര്യം തന്നെ ആണ് ,

 

‘പി.ടി. 7′ എന്ന ആന നാട്ടുകാരെ മുഴുവൻ വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുൾമുനയിൽ നിർത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്. .പി.ടി. 7’ എന്ന ആന എന്നാൽ ഈ ആനയെ പിടികൂടുകയും തളക്കാൻ ഉള്ള പാപ്പാനെ നിയമിച്ചു എന്നാണ് പറയുന്നത് വനം വകുപ്പ് തന്നെ ആണ് ഈ കാര്യം പറഞ്ഞത് , അതിശക്തരായ പാപ്പാന്മാർ ആണ് ഈ pt 7 എന്ന ആനയെ മെരുക്കാൻ ആയി നിയമിച്ചിരിക്കുന്നത് , മാധവൻ മണികണ്ഠൻ എന്ന രണ്ട പേരാണ് നിയമിച്ചിരിക്കുന്നത് , ധോണിയെ മെരുക്കുവാൻ ബുദ്ധിമുട്ടും, എന്ന് തന്നെ ആണ് പറയുന്നത്, ഇവനെ മെരുക്കാൻ 2 വർഷമെടുക്കും എന്ന് തന്നെ ആണ് പറയുന്നത് ,

https://youtu.be/0psOPfnAF7s