ഒരു ലക്ഷം രൂപക്ക് വീട് വെക്കാം നാട്ടിൽ തന്നെ

സാധാരണക്കാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രവും ഉള്ള ഒന്ന് തന്നെ ആണ് വീട് , എന്നാൽ വളരെ ചെലവ് കുറഞ്ഞ ജീതിയിൽ ഉള്ള വീടുകൾ ആണ് ഇത് ഒരു ലക്ഷം രൂപ മാത്രം ഉപയോഗിച്ച് ഒരു വീട് നിർമിക്കുന്ന കാര്യങ്ങൾ ആണ് ഇത് , ലക്ഷങ്ങൾ കൂട്ടിവെച്ചാൽ മാത്രമേ വീട് പണിയാൻ കഴിയുമെന്നാണ് നമുക്കെല്ലാവർക്കും ഉള്ള പൊതുധാരണ. എന്നാൽ അത് അപ്പാടെ മാറ്റിമറിക്കുകയാണ് തിരുവനന്തപുരത്ത് നിർമ്മിച്ച ഒരു ലക്ഷം രൂപയുടെ വീട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലെ. എന്നാൽ സംഭവം വിശ്വസിച്ചെ പറ്റൂ.വെറും ഒന്നേകാൽ സെന്റ് സ്ഥലത്ത് 360 സ്ക്വയർഫീറ്റ് ഉള്ള ഈ വീട് പണിയാൻ ചെലവായത് 95000 രൂപ മാത്രമാണ്.

 

 

ശമ്പളം ഉണ്ടെങ്കിലും വാടകയും മറ്റു ജീവിതച്ചെലവുമായി ജീവിതം തള്ളി നീക്കുന്നവർക്ക് എളുപ്പത്തിൽ തന്നെ വീട് പണിയാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്.എന്നാൽ ഇതുപോലെ ഒരു വീടാണ് സ്വപ്നം കാണുന്നതെങ്കിൽ എത്രയോ ലാഭം നിങ്ങൾക്ക് ഉണ്ടാവും. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം വീട് വെച്ചാൽ മതി. വലിയ കട ബാധ്യതകൾ ഇല്ലാതെ അത് സാധിക്കും. അതിനുശേഷം സാമ്പത്തികസ്ഥിതി അനുസരിച്ച് മുറികളുടെ എണ്ണമൊ വീടിന്റെ വലിപ്പമോ കൂട്ടാം. എങ്ങനെയാണ് ഈ ഒരു ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….