News

അച്ഛൻമാരുടെ കഷ്ടപ്പാടുകൾകണ്ടോ ഇതുപോലെ ആരും പണി ചെയ്യില്ല

നമ്മൾ എല്ലാവരും വ്യത്യസ്തത നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവരാണ്. ചിലർ എ സി റൂമിൽ ഇരുന്നു പണി എടുക്കുന്നു, എന്നാൽ അതെ സമയം മറ്റു ചിലർ വെയിലും മഴയും കൊണ്ട് പുറം പണികൾ ചെയ്യുന്നു. ജോലി ഏത് തന്നെ ആയാലും അതിൻെറതായ റിസ്‌ക്കും ഉണ്ട്. എന്നാൽ ചില ജോലികൾ ഉണ്ട്. എപ്പോൾ വേണമെങ്കിലും ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉള്ള ജോലി. അത്തരത്തിൽ ഉള്ള ഒരു ജോലിയാണ് ഇത്. കൂറ്റൻ മരത്തിൽ കയറുകയും, അതിൽ കയർ കെട്ടി മരം മുറിക്കുക എന്നതും വളരെ അതികം അപകടം നിറഞ്ഞ ഒരു ജോലി തന്നെയാണ്. ഇവിടെ ഈ വ്യക്തി ചെയ്യുന്നത് കണ്ടോ. ഇത്തരം ആളുകളുടെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്.

 

ജീവിക്കാൻ വേദി കഷ്ടപ്പെടുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജീവിക്കുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ അങ്ങിനെ എല്ലാവരും ജീവിക്കാത്തതിൽ പല തരത്തിൽ ജോലി ചെയ്തു ജീവിക്കുന്നവർ ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു കഷ്ടപാടുള്ള ജോലി ചെയുന്ന ഒരു അച്ഛൻ ഒരു സൈക്കിളിൽ വലിയ ഭാരം ഉള്ള ഒരു മര കഷ്ണം തോളിൽ ഏറ്റി കൊണ്ട് പോവുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ അതികം വിഷമം തോനിക്കുന ഒരു വീഡിയോ ,

To Top