ഒരു മുഴുനീള സിനിമയിൽ ഒരാൾ ഒറ്റക്ക് അഭിനയിക്കുന്നതും വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം ആണ് , എന്നാൽ അതുമാത്രം അല്ല ചിത്രം കണ്ടു ഇരിക്കുന്നവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കര്യം തന്നെ ആണ് , എന്നാൽ മോഹൻലാലിന് അല്ലാതെ ഇത് സാധിക്കില്ല എന്ന് ഉറപ്പിച്ച ഈ വാക്കുകൾ ഞെട്ടിച്ചു, മോഹൻലാൽ എന്ന നടൻ ഇല്ലാതെ ഈ സിനിമ 2 മണിക്കൂർ ഇരുന്നു കാണാൻ കഴിയില്ല എന്നു തന്നെ ആണ് ചില പ്രേക്ഷകർ പറയുന്നത് , എന്നാൽ അതുമാത്രം അല്ല ചിത്രം സംവിധാനം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചു കഴിഞ്ഞാലും സിനിമ വളരെ മോശം അവനും സാധ്യത ഏറെ ആണ് എന്നാൽ അത് ഒന്നും ഇല്ലാതെ രണ്ടു മണിക്കൂർ ഈ സിനിമയെ ഒരു കുഴപ്പവും മികച്ച ഒരു അഭിപ്രായം തന്നെ ആണ് ഈ ചിത്രത്തിനും മോഹൻലാലിന് വന്നുകൊണ്ടിരിക്കുന്നത് , വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് എന്നും ആണ് ഈ സിനിമയെ കുറിച്ച് പറയുന്നത് ,
കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദർശനം ലക്ഷ്യമാക്കി എടുത്ത ചിത്രമാണിത്. ചിത്രീകരണത്തിനും യാത്രയ്ക്കും ജീവിതത്തിനു തന്നെയും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഒരു സമയത്ത് നിർമ്മാണം പൂർത്തീകരിക്കുന്നത് ലക്ഷ്യമാക്കി എടുക്കപ്പെട്ട ചിത്രം. ഈ പരിമിതികളെ എങ്ങനെ സാധ്യതകളാക്കാം എന്ന തിരക്കഥാകൃത്ത് രാജേഷ് ജയരാമന്റെയും ഷാജി കൈലാസിന്റെയും ശ്രമമാണ് എലോൺ. തൻറെ ഭാവി വധു വാങ്ങിത്തന്ന കൊച്ചിയിലെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് കൊവിഡ് കാലത്ത് താമസത്തിന് എത്തുകയാണ് കാളിദാസൻ. അപരൻറെ സാന്നിധ്യം അസ്വീകാര്യമായ ഒരു സമയത്ത് പുതുതായി എത്തിയ സ്ഥലത്തെ ഏകാന്ത വാസവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് അയാൾ. എന്നാൽ ഈ ചിത്രം മികച്ച ഒരു വിജയം തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,