News

എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോ ചർച്ചകൾ ഇങ്ങനെ ചിത്രം ഉടൻ ആരംഭിക്കും ,

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ വളരെ നാളായുള്ള കാത്തിരിപ്പിലാണ്. ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആയിരുന്നു ഈ ചിത്രം ,മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ എപ്പോൾ ഉണ്ടാകുമെന്ന ചോദ്യം പൃഥ്വിരാജിനോട് വിവിധ കോണുകളിൽ നിന്ന് പലപ്പോഴായി ഉയരാറുണ്ട്.ഇപ്പോഴിതാ, എമ്പുരാൻ ഉടൻ എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും മുരളി​ഗോപിയും താനും കൂടുതൽ ചർച്ചകൾ ഇത് സംബന്ധിച്ച് നടത്താനുണ്ടെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഹാൻഡ് എല്ലാം കഴിഞ്ഞു എന്നും സോഷ്യൽ മീഡിയയിലൂടെ തരാം പറഞ്ഞത് ആണ് ,

 

എമ്പുരാന്റെ ഷൂട്ടിങ് ഈ 2023 ഓഗസ്റ് ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. എമ്പുരാനിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.എന്നാൽ അതിനു പിന്നാലെ മമ്മൂട്ടിയും ഈ ചിത്രത്തിൽ ഉണ്ട് എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരിക്കുന്നത് , എന്നാൽ ഇത് ഏലാം ഉറപ്പിക്കാൻ കഴിയാത്ത വാർത്തകൾ ആണ് , എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ . എമ്പുരാൻ ഉടൻ ഉണ്ടാകുമെന്ന പൃഥ്വിരാജിന്റെ സൂചനയോടെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. എന്നാൽ എല്ലാവരുടെയും സംശ്ശയം ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടാവുമോ എന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top