News

പൃത്വിരാജിൻ്റെ കാപ്പ ട്രെയ്‌ലറിനെപ്പറ്റി മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

പൃത്വിരാജിൻ്റെ കാപ്പ ട്രെയ്‌ലറിനെപ്പറ്റി മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ:- മികച്ച നടന്മാരിൽ ഒരാൾ ആണ് പൃഥ്വിരാജ്, സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും വളരെ മികച്ചത് ആണ് , പൃഥ്വിരാജ് സുകുമാരൻനായകനായ കടുവ ഉണ്ടാക്കിയ ഓളം തന്നെ ഈ ചിത്രം ഉണ്ടാക്കും എന്ന പ്രതീക്ഷയിൽ ആണ് എല്ലാ പ്രേക്ഷകരും , പൃഥ്വിരാജിന്റെ ആരാധകർ ആകാംക്ഷയോടെ ഒരു ചിത്രം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വൈറൽ .

ഹിറ്റ് മേക്കർ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം കടുവക്ക് ശേഷം ഷാജി കൈലാസ താനെ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാപ്പ’ വളരെ മികച്ച ഒരു ട്രെയ്‌ലർ തന്നെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് ഇങ്ങനെ ഒരു ചിത്രം വലിയ ആവേശം തന്നെ ആണ് ,

എന്നാൽ ഇപ്പോൾ ഈ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ ഒരു ആവേശം തന്നെ ആയിരുന്നു പൃഥുരാജ് ആരാധകർക്ക് എന്നാൽ ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾ ഓൺലൈനിൽ തരംഗമാണ്. ഇപ്പോഴിതാ ‘കാപ്പ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.കാപ്പ’യുടെ ട്രെയിലർ നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടും.

ചിത്രം റിലീസ് ചെയ്യുക 22നാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നു. ഇനി വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,ട്രെയ്‌ലർ കണ്ടു മോഹൻലാലും മമ്മൂട്ടിയും അഭിപ്രായം പറഞ്ഞു എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ.

To Top