News

ബിന്ദുപണിക്കരെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് കേട്ടോ വൈറൽ ആയി ഈ വാക്കുകൾ – Mammootty said about Bindu Panicker

നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ബിന്ദു പണിക്കർ വളരെ വ്യത്യസ്തം ആയ ഒരു വേഷം തന്നെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് , മലയാളത്തിലെ ഒരു ശക്തം ആയ ഒരു കഥാപാത്രം ആണ് ഈ ചിത്രത്തിലൂടെ ബിന്ദു പണിക്കർ സ്വന്തം ആക്കിയത് , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെ ആയിരുന്നു ബിന്ദു പണിക്കർ , എന്നാൽ കഴിഞ്ഞ ദിവസം റോഷാക് എന്ന ചിത്രത്തിന്റെ വിജയ ആഘോഷത്തിൽ ചലച്ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ആദരിക്കാൻ ചിത്രത്തിന്റെ നടനും നിർമാതാവും കൂടി ആയ മമ്മൂട്ടി പ്രതേകം വേദി ഒരുക്കിയപ്പോൾ അതിലെ ഓരോ ആധാരവും വളരെ അതികം പ്രധാനപ്പെട്ടത് തന്നെ ആയിരന്നു .Mammootty said about Bindu Panicker

 

സിനിമയുടെ വിജയ ആഘോഷം നടന്നപ്പോൾ ആസിഫ് അലിക്ക് സർപ്രൈസായി വിജയാഘോഷ ചടങ്ങിൽ മമ്മൂട്ടി റോളക്സ് വാച്ചാണ് സമ്മാനിച്ചത്. റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സർപ്രൈസായി മമ്മൂട്ടി സമ്മാനം നൽകിയത്, വൈറൽ ആയിരുന്നു , എന്നാൽ ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഒരാൾ ആയിരുന്നു ബിന്ദു പണിക്കർ , എന്നാൽ വേദിയിൽ വെച്ച് മമ്മൂട്ടി പറഞ്ഞ കമന്റു ആണ് ഇപ്പോൾ വൈറൽ ആയതു , വച്ചൊന്നും ഇല്ല കുഴപ്പം ഉണ്ടോ എന്നായിരുന്നു ചോദ്യം വളരെ മികച്ച ഒരു ശക്തം ആയ കഥാപാത്രം തന്നെ ആണ് ബിന്ദു പണിക്കർ ഈ ചിത്രത്തിന് വേണ്ടി ചെയ്തത് , മമ്മൂയുടെ വക്കാ സ്നേഹോപകരവും ആ ചടങ്ങിൽ ബിന്ദു പണിക്കർക്ക് നൽകി

To Top