Press "Enter" to skip to content

മമ്മൂട്ടിയോട് സഹായം ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ ഒടുവിൽ സംഭവിച്ചത് കണ്ടോ

നിരവധി ആളുകൾ ആണ് ഇപ്പോൾ സിനിമ ലോകത്തേക്ക് കയറി വരുന്നത് , സംവിധാനം അഭിനയം നിർമാണം എന്നിങ്ങനെ എല്ലാ മേഖലയിലും നിരവധി ആളുകൾ ആണ് എന്നാൽ അങിനെ ഒരു കാലത്തു മമ്മൂട്ടിയുടെ അടുത്ത് എത്തിയ ഒരു ആരാധകന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കൽ ഞാൻ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സഹായിയായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടുത്ത് ഒന്ന് റെക്കമെൻറ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു. ‘ എടാ, ആരുടേയും റെക്കമെന്റേഷനില്ലാതെയാ ഞാൻ വന്നത്.. അതുകൊണ്ട് സിനിമയുടെ വിലയെന്താണെന്ന് എന്നും മനസ്സിലുണ്ട്‌ .

 

 

നീ സ്വന്തമായി ശ്രമിക്ക്.. എന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ. ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കൽ ഞാൻ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സഹായിയായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടുത്ത് ഒന്ന് റെക്കമെൻറ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു. ‘ എടാ, ആരുടേയും റെക്കമെന്റേഷനില്ലാതെയാ ഞാൻ വന്നത്.. അതുകൊണ്ട് സിനിമയുടെ വിലയെന്താണെന്ന് എന്നും മനസ്സിലുണ്ട്‌ . നീ സ്വന്തമായി ശ്രമിക്ക്.. എന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ.. എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി എന്നും പറയുന്നു , എന്നാൽ അത് തനിക്ക് പ്രചോദനം ആയി എന്നും മികച്ച ഒരു സംവിധായകൻ അവൻ കഴിഞ്ഞു എന്നും നാലു സിനിമകൾ സംവിധാനം ചെയ്യാൻ കഴിഞ്ഞു എന്നും പറയുകയാണ് ,