മോഹൻലാലിനെ ട്രോളി എംഎം മണി – Mohanlal

Ranjith K V

കൊച്ചി: ഓപ്പറേഷൻ ജാവ എന്ന ത്രില്ലർ ചിത്രമൊരുക്കിയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും ഏറെ പ്രശംസിച്ച  ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് സൗദി വെള്ളക്ക. M M Mani Trolled Mohanlal

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത് , തന്റെ ആദ്യ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്‌തമായി തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രം ഈ സംവിധായകന് വലിയ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തരുൺ മൂർത്തി.

 

ഈ ചിത്രത്തിൽ മികച്ച ഒരു താര നിര തന്നെ ഉണ്ട് ,  സോഷ്യൽ ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രമാണ് സൗദി വെള്ളക്ക. എന്നാൽ ചിത്രത്തെ കുറിച്ച് നിരവധി ആളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരാൾ കൂടി അഭിപ്രായം പങ്കുവെച്ചിരിക്കുന്നയാണ് , മുൻ മന്ത്രി ആയ എംഎം മാണി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രെധ നേടുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് മോഹൻലാലിന് എതിരെ ഉള്ള ട്രോള് ആയി മാറുകയും ചെയ്തു , ഈ ചിത്രത്തിൽ ആരും ആരടുനില്ല എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് , എന്നാൽ ആ ചിത്രത്തെ ട്രോള്ളിയത് ആണോ എന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നു , എന്നാൽ ഇത് തന്നെ ആണ് ഇപ്പോൾ ചർച്ചകൾ ആയി മാറിയത് ,