ചില വസ്തുക്കൾ നമ്മളുടെ വീട്ടിൽ ഉണ്ടെങ്ങ്കിൽ അത് നമ്മൾക്ക് സർവാ നാശം താനെ ആണ് കൊണ്ട് വരുന്നത് , എന്നാൽ അതുകൊണ്ടു തന്നെ കഴിവതും വീട്ടിൽ നിന്നും എല്ലാം ഒഴിവാക്കുന്നത് തന്നെ ആണ് നല്ലതു , എന്നാൽ അത് നിങളുടെ ജീവിതത്തിലെ ദുരിതങ്ങൾ എല്ലാം മാറുകയും ചെയ്യും , എന്നാൽ ചിലരുടെ ജീവിതത്തിൽ പല തടസങ്ങൾ ആണ് ഉണ്ടാവുന്നത് എന്നാൽ അത് എല്ലാം പൂർണമായി മാറുകയും ചെയ്യും , ജീവിതത്തിൽ പോസിറ്റിവ് എനർജി വരുകയും ചെയ്യും , എന്നാൽ ഇത്തരം വസ്തുക്കൾ വീടിന് പുരോഗതിയും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. എന്നാൽ ചില വസ്തുക്കൾ വീട്ടിൽ വെക്കുന്നത് ദോഷമായി വരാം. ഇത് വീട്ടിൽ വഴക്കുകളുടെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. അത്തരത്തിൽ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് അറിയാം കള്ളിമുൾച്ചെടി -വീടിനെ കൂടുതൽ മനോഹരമാക്കാൻ പലപ്പോഴും ആളുകൾ ഇൻഡോർ ചെടികൾ നടാറുണ്ട്.എന്നാൽ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് കള്ളിച്ചെടി അഥവാ കള്ളിമുൾച്ചെടി. ഇത് ഒരിക്കലും വീട്ടിൽ വയ്ക്കരുതെന്ന് ജ്യോതിഷികൾ പറയുന്നു. ഈ ചെടി വളരുന്തോറും അതിൽ മുള്ളുകളും വളരാൻ തുടങ്ങും.
ഇതോടൊപ്പം വീട്ടിലെ നെഗറ്റീവ് ഊർജവും ജീവിതത്തിലെ പ്രശ്‌നങ്ങളും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. നിങ്ങൾ ഈ ചെടി വീടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് തന്നെ മാറ്റുക തുരുമ്പിച്ച പൂട്ട് പൂട്ടിയതോ തുരുമ്പിച്ചതോ ആയ പൂട്ടുകൾ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കരുത്.വാസ്തു ശാസ്ത്രത്തിൽ ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.വാസ്തു പ്രകാരം, നന്നായി ചലിക്കുന്ന പൂട്ട് ഭാഗ്യത്തിന്റെ പ്രതീകമാണ്. എ്ന്നാൽ പൂട്ടിവെച്ചിരിക്കുന്നതോ തുരുമ്പിച്ചതോ ആയ പൂട്ട് വീടിന് നിർഭാഗ്യം കൊണ്ടുവരും. പഴയ പത്രങ്ങളും ജങ്കും-പലപ്പോഴും പല വീടുകളിലും പഴയ പാത്രങ്ങളുടെ ഒരു കൂമ്പാരം തന്നെ കാണും. എന്നാൽ പഴയ സാധനങ്ങൾ ഇങ്ങനെ വീട്ടിൽ വെക്കുന്നത് അശുഭകരമാണ്. പഴയ പത്രങ്ങളിൽ അടിഞ്ഞുകൂടിയ പൊടിയും മണ്ണും കാരണം വീട്ടിലേക്ക് നെഗറ്റീവ് എനർജി പ്രവേശിക്കുന്നു. നെഗറ്റീവ് എനർജി കാരണം കുടുംബത്തിൽ ഭിന്നത വർദ്ധിക്കുമെന്നും കാര്യങ്ങൾക്ക് തടസം നേരിടുമെന്നും പറയപ്പെടുന്നുണ്ട്. ഇത് കൂടാതെ വീട്ടിൽ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നേക്കാം. ഇത് എല്ലാം വീട്ടിൽ നിന്നും മാറ്റിയാൽ വളരെ അതികം ഗുണം തന്നെ ആണ് ,