News

പ്രായത്തിലും മങ്ങാത്ത സ്നേഹം കണ്ടോ

ഏറ്റവും മധുരമുള്ളതും, ആഴമുള്ളതും അര്‍ത്ഥങ്ങള്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു വാക്കാണ് അമ്മ എന്നത്., സ്‌നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേരുന്ന ഒന്ന് തന്നെ ,ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന അമ്മമാരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഈ ദിനത്തില്‍ അവര്‍ക്ക് നമുക്ക് ആശംസകള്‍ നേരാം.അമ്മയെ സ്നേഹിയ്ക്കുന്ന മക്കള്‍ക്ക് അവരോടു സ്നേഹം പ്രകടിപ്പിയ്ക്കാന്‍ ഒരു പ്രത്യേക ദിവസന്തത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവര്ക്കും അമ്മയെകുറിച്ചോര്‍ക്കാന്‍ പ്രത്യേകമായൊരു ദിനം കൊണ്ടാടുമ്പോള്‍ ആ ദിനത്തില്‍ അമ്മയ്ക്കൊപ്പം ചെലവഴിയ്ക്കാന്‍ ഓരോ മക്കള്‍ക്കും കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ആ അമ്മയുടെ സൗഭാഗ്യം തന്നെ

 

 

എന്നാൽ അങ്ങിനെ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , അതുപോലെ വളരെ സ്നേഹം ബന്ധം ഒരിക്കലും തകർക്കാൻ കഴിയാത്ത ഒന്ന് തന്നെ ആണ് പ്രായത്തിലും മങ്ങാത്ത സ്നേഹം എന്നൊക്കെപ്പറയുന്നത് ഇതാണ്…മനസ്സിൽ തട്ടിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , പ്രായം ആയ ഒരു അമ്മയും അച്ഛനും ഇരുന്നു അമ്മയുടെ തലയിലെ മുടി ഒതുക്കി കെട്ടികൊടുക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

To Top