ആനകളെ പൂരപ്പറമ്പുകളിൽ പൂരങ്ങൾക്ക് പങ്കെടുപ്പിക്കാൻ വളരെ ആവേശം ആണ് എല്ലാവർക്കും അതുപോലെ ഭയം തന്നെ ആണ് ആനകളുടെ അടുത്തക്ക് പോവാൻ ആന ഇടയൻ സാധ്യത ഉള്ള ഒന്നാണ് ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ ചെറുതൊന്നുമല്ല , എന്നാൽ അങ്ങിനെ ആന ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഇത് , പൂരങ്ങൾക്ക് പോയാൽ തിടമ്പ് തനിക്ക് ലഭിക്കാത്തതിനാൽ ഇടഞ്ഞ ഒരു കൊമ്പൻ ആണ് ഇത് , എന്നാൽ നമ്മൾ ആനകൾ എന്നും ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവുന്നത് വളരെ അപകടം ആണ് ,
പൂരങ്ങൾക്കും ആഘോഷങ്ങൾക്കും പരിപാടികളിലും ആനകൾ ഇടയുന്നതു സർവാ സാധാരണം ആണ് എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ ഒരു പ്രശനങ്ങൾ ആണ് ഈ വീഡിയോയിൽ ആനകൾ വലിയ അപകടകാരികൾ ആണ് , ഉത്സവ പറമ്പിലെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ആനകൾ തന്നെ ആണ് എന്ന് നമുക്ക് അറിയാം. തിടമ്പ് ലഭിക്കാത്ത വാശിക്ക് തന്റെ 2 പാപ്പാന്മാരെ കൊന്ന ആന തന്നെ ആണ് ഇത് , എന്നാൽ വളരെ അതികം പ്രശനകാരൻ ആയ ആന തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/8Aln9w4JkmE