കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരൽ അറ്റുപോയി

ആനയും പപ്പനും തമ്മിൽ വളരെ സൗഹൃദബന്ധം ഉള്ളവർ തന്നെ ആയിരിക്കും , പാപ്പാൻ എന്ത് പറഞ്ഞാലും ആന അത് അനുസരിക്കുകയാണ് ചെയ്യും , എന്നാൽ ആനയും പാപന്മാരും തമ്മിൽ പല തരത്തിൽ ഉള്ള വികൃതികൾ സംഭവിക്കാറുള്ളത് ആണ് , നിരവധി രസകരം ആയ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ആനയും പപ്പനും തമ്മിൽ ഉള്ളത് , എന്നാൽ ഇപ്പോൾ ആനയും പപ്പനും തമ്മിൽ ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരൽ അറ്റുപോയ ഒരു സംഭവം ആണ് ഇത് ,

 

 

ആനക്ക് ഭക്ഷണം കൊടുക്കുമ്പോൾ ആണ് ഇങ്ങനെ കടിയേൽക്കുന്നത് , ആന പരിപാലന കേന്ദ്രത്തിൽ വെച്ച് ആണ് ഈ സംഭവം ഉണ്ടായതു , പാപ്പാൻ ആനക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ ആണ് ഇങ്ങനെ സംഭവിച്ചത് ആന പാപ്പന്റെ കൈ കൈയിൽ കടിക്കുകയായിരുന്നു , എന്നാൽ ഒരു വിരൽ ഏറ്റു പോവുകയും മറ്റേ വിരൽ പരിക്ക് സംഭവിക്കുകയും ആണ് ചെയ്തത് , ആരണ്യ എന്ന കുട്ടി ആന ആണ് പാപ്പാനെ കടിച്ചത് . വനത്തിൽ നിന്നും ലഭിച്ച കുട്ടി ആന ആണ് ആരണ്യ ,

https://youtu.be/x5TmlApSDS0