ധോണിയെ മെരുക്കാൻ കുറെ പാട് പെടും വനംവകുപ്പ്

ധോണിയെ വിറപ്പിച്ച കാട്ടാനയെ തലക്കാനും മെരുക്കാനും ഒരു പാപ്പാൻ ഇല്ലാത്തതു തന്ന ഏതാണ് വനം വകുപ്പിന്റെ പ്രധാന പ്രശനം , നാട്ടിൽ ഇറങ്ങി പല പ്രശനം ഉണ്ടാക്കിയ ഒരു ആന ആണ് , pt 7 എന്ന ആന ,
പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.വിവരമറിഞ്ഞ് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റാൻ ശ്രമം നടത്തി. ഇതിനിടെ ആനകൾ സമീപത്തെ റബ്ബർ തോട്ടത്തിലേക്കെത്തി. ശ്രമം നടത്തുന്നതിനിടെ സമീപത്തെ കോളനിറോഡിലൂടെ ഓടിയ ആനക്കൂട്ടം തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു.പി.ടി. 7′ എന്ന ആന എന്നാൽ ഈ ആനയെ പിടികൂടുകയും തളക്കാൻ ഉള്ള പാപ്പാനെ നിയമിച്ചു എന്നാണ് പറയുന്നത് വനം വകുപ്പ് തന്നെ ആണ് ഈ കാര്യം പറഞ്ഞത്

 

 

അതിശക്തരായ പാപ്പാന്മാർ ആണ് ഈ pt 7 എന്ന ആനയെ മെരുക്കാൻ ആയി നിയമിച്ചിരിക്കുന്നത് , മാധവൻ മണികണ്ഠൻ എന്ന രണ്ട പേരാണ് നിയമിച്ചിരിക്കുന്നത് , എന്നാൽ ഈ ആനയെ മെരുക്കാൻ നല്ല പ്രയാസം തന്നെ ആണ് , എന്നാൽ ആനക്ക് അനുയോജ്യം ആയ ഒരു പാപ്പാൻ ഇല്ലാത്തതു തന്നെ ആണ് പ്രശനം എന്നാൽ ഇപ്പോൾ രണ്ടു പാപ്പാന്മാർ എത്തി എന്ന വാർത്തകളും വരുന്നു , എന്നാൽ ആനകളെ മെരുക്കാൻ പ്രതേകം പരിശീലനം വേണം , ഇതിലെങ്കിൽ കാട്ടാനകൾ വളരെ അകാരമാസക്തർ ആവുകയും ചെയ്യും ,

Ranjith K V

focuses on the quality of the articles being written and published on the site. Journalists specialized in film and entertainment news and updates

View all posts by Ranjith K V →