News

കല്യാണ പെണ്ണും ചെറുക്കനും ആനയുടെ ഏറുകൊണ്ടപ്പോൾ സംഭവിച്ചത് കണ്ടോ

പൂരകൾക്കും മറ്റും ആനകൾ ഇടയുന്നത് നമ്മൾ നിരവധി ആണ് കണ്ടിരിക്കുന്നത് , എന്നാൽ ആനക്കോട്ടയിൽ ആന ഇടയുന്നു വളരെ അപകടം താനെ ആണ് .

മറ്റു ആനകൾക്കും അപകടം ആണ് അതുപോലെ തന്നെ പൂരപ്പറമ്പുകളിലും ആന ഇടയുന്നത് വളരെ അപകടം നിരാഞ്ഞ ഒരു കാര്യം ആണ് , എന്നാൽ അങ്ങിനെ ആന ഇടയുന്നു ദൃശ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഗുരുവായൂരിൽ കല്യാണത്തിനിടെ ആന ഇടഞ്ഞു. വിവാഹ ചടങ്ങുകൾക്ക് ശേഷം വധു വരന്മാർ ഫോട്ടോ എടുക്കാൻ പോയപ്പോൾ ഉണ്ടായ ഒരു രസകരം ആയ ഒരു വീഡിയോ ആണ് ഇത് ,വരനും വധുവും അടക്കം കല്യാണത്തിന് എത്തിയ ആളുകൾക്കിടയിലാണ് സംഭവമുണ്ടായത്.

 

 

ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ആന അടുത്തു ചെന്നാലും ചെന്നിലെങ്കിലും ആക്രമണ സ്വഭാവം ഉള്ളവർ ആണ് , എന്നാൽ അങ്ങിനെ ആന അടുത്ത് ചെന്ന് ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഉണ്ട ഒരു അനുഭവം ആണ് , ഫോട്ടോ എടുത്തു മടങ്ങുന്നതിനിടയിൽ ആന കഴിച്ചുകൊണ്ടിരുന്ന പട്ടയുടെ തണ്ടു എടുത്തു വധുവിനും വരാനും നേരെ എരിയുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആണ് ആനകൾ ഇടയുന്നു സാഹചര്യം വളരെ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/IIHQtOyXY3c

To Top