News

മമ്മൂക്ക ആസിഫ് അലിക്ക് നൽകിയത് ലക്ഷങ്ങൾ വിലയുള്ള വാച്ച് – Mammootty Gifted Rolex to Asif Ali

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലെ ചില ചിത്രങ്ങളും വാർത്തകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .(Mammootty Gifted Rolex to Asif Ali)

റോഷാക് എന്ന സിനിമയുടെ വിയാഘോഷം തന്നെ ആണ് സോഷ്യൽ മീഡിയയിൽ കുറച്ചുനാളുകൾ ആയി ഉള്ള വാർത്തകൾ , എന്നാൽ ഈ പരുപാടിയിൽ മമ്മൂട്ടി ചെയ്ത ഒരു കാര്യം ആണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത് ,
റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘റോഷാക്കി’ന്റെ വിജയാഘോഷത്തിൽ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സർപ്രൈസ് സമ്മാനം നൽകിയതാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. എന്നാൽ ചിത്രം വലിയ ഒരു വിജയം തന്നെ ആണ് നേടിയെടുത്തത് ,

കേരളത്തിൽ നിന്നും കോടികൾ ആണ് കളക്ഷൻ നേടിയത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഈ വിജയ ആഘോഷ പരുപാടിയിൽ വളരെ അതികം വ്യത്യസ്തം ആയ ഒരു കാര്യം തന്നെ ആണ് ഉണ്ടായത് മമ്മൂട്ടി ആരാധകർക്കും ആസിഫ് അലി ആരാധകർക്കും വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് സോഷ്യൽ അവിടെ ഉണ്ടായതു , റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയതെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.എന്ന ഈ വില കേട്ട് ഞെട്ടലോടെ ഇരിക്കുകയാണ് സോഷ്യൽ ലോകം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top