News

ആദിശങ്കരന്റെ ജീവൻ രക്ഷിച്ച ദുൽഖുറിന് ചെമ്പ് ഗ്രാമത്തിന്റെ സ്നേഹം – Dulquer Salman

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ മമ്മൂട്ടി ചെമ്പ് എന്ന സ്ഥലത്തു ആണ് ജനിച്ചത് എന്നു നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ് .Dulquer Salman

എന്നാൽ ചേമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖം തന്നെ ആണ് ഓർമ്മവരുന്നു , എന്നാൽ ഇപ്പോൾ ആ നാടിനു വേണ്ടി മമ്മൂട്ടിയുടെ മകൻ ചെയ്ത ആ പുണ്യ പ്രവർത്തി ഈപോൾ ആരാധകരും സോഷ്യൽ ലോകവും ഏറ്റെടുത്തിരിക്കുകയാണ് , മമ്മൂട്ടിയുടെ ജന്മനാട് ആയ ചെമ്പ് ഗ്രാമത്തിലെ , ആദിശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻപൂർണമായി ഏറ്റെടുത്തു ചെയ്തുകൊടുത്തിരിക്കുകയാണ് ദുൽഖുർ സൽമാൻ . എന്നാൽ ദുൽഖുറൈനും കുടുംബത്തിന് ചെമ്പ് പഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

 

ആദിശങ്കർ എന്ന കുഞ്ഞിന് ദുൽഖുർ നൽകിയത് ഒരു രണ്ടാം ജന്മം ആണ് , 8 ലക്ഷം രൂപയിൽ അതികം ചെലവ് വരുന്ന ഓപ്പറേഷന്റെ മുഴുവൻ തുകരയും വഹിച്ചത് ദുൽഖുർ ആണ് , ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നില്ല , എന്നാൽ ഇനിയും ഇതുപോലെ നിരവധി ചികിത്സ സഹായ സഹകരണം ദുൽഖുർ ചെയ്യും എന്നും പറയുന്നു , എന്നാൽ ദുൽഖുറിന്റെ കുടുംബത്തിന് നന്ദി അറിയിക്കുകയും ചെയ്തു , വലിയ നന്മകൾ ചെയുന്ന ഒരു കുടുംബം താനെ ആണ് അവരുടെ നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇവരെ കുറിച്ച് പ്രചരിക്കുന്നത് ,

To Top