ഏകദേശം 11,000 ഇനം പക്ഷികളെ നമ്മുടെ ലോകത്ത് ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ വിചിത്രമായ സവിശേഷതകളുള്ള ധാരാളം പക്ഷികൾ ആ കൂട്ടത്തിലുണ്ട്. ഇന്നത്തെ വീഡിയോയിൽ സിക്‌സ് സെൻസ് മലയാളം ഇത്തരം വിചിത്രവും വിസ്മയിപ്പിക്കുന്നതുമായ ചില പക്ഷികളെ കുറിച്ചുള്ള അറിവ് നമ്മൾ ഇതുവരെ കാണാത്തതും കേട്ടിട്ടില്ലാത്തതും ആയ നിരവധി പക്ഷികൾ ആണ് നമ്മളുടെ ഈ ലോകത്തു ള്ളത് , ആകാശത്തു കൂട്ടമായി പറക്കുന്ന പക്ഷികൾ പലതരത്തിലുള്ള രീതിയിലും ആകൃതിയിലും പറക്കാറുണ്ട് . ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആകൃതിയിൽ പക്ഷികൾ നമ്മളുടെ ഈ ലോകത്തു ഉണ്ട് , നമ്മുടെ നാട്ടിൽ ഒരുപാട് പക്ഷികളെ കാണാൻ സാധിക്കും.
അതിൽ അതികം ഭംഗി ഉള്ളവയെ വളർത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കൂടുതൽ ആയി വളർത്തി വരുന്ന പക്ഷികൾ ആണ് ലവ് ബേർഡ്‌സ് ഉം അതുപോലെ തന്നെ തത്തയും ഒക്കെ. എന്നാൽ ഇവയെല്ലാം ഒരു സാധാരണ ക്കാരന് വാങ്ങി വളർത്താൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പക്ഷികൾ അതും ആർക്കും അത്ര പെട്ടന്ന് ഒന്നും വാങ്ങി വളർത്താൻ സാധിക്കാത്ത വിധത്തിൽ ഉള്ള പക്ഷികളെ ഈ വീഡിയോ വഴി കാണാം എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി ലോകത്തിലെ തന്നെ ഏറ്റവും അപകട കാരികൾ ആയ വ്യത്യസ്ത നിറഞ്ഞ പക്ഷികളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,