നാട്ടുകാരെ വിറപ്പിച്ച കാട്ടാനയെ മെരുക്കിയപ്പോൾ

Ranjith K V

Updated on:

പൊതുവെ കാട്ടാനകൾ കൂട്ടം ആയി പോകുമ്പോൾ ആക്രമിക്കില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഒറ്റയ്കൾ മാത്രമേ ഇത്തരതിൽ വഴിയിലൂടെ പോകുന്ന ആളുകളെ ഒക്കെ ആക്രമിക്കാറുള്ളു. എന്നാൽ ആ പറഞ്ഞത് എല്ലാം തെറ്റി പോയി എന്ന് തോന്നി പോകുന്ന ദൃശ്യം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. നമ്മൾ വനമേഖലയിലേക്കും അതുപോലെ തന്നെ കാടുമായി ചേർന്ന് കിടക്കുന്ന പാതയിലൂടെയും ഒക്കെ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ ഒക്കെ പല തരത്തിൽ ഉള്ള അപകടങ്ങളും നേരിടേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടായെന്നു വരാം.

 

ആനകൾ ഇടഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച തന്നെ ആണ് എന്നാൽ അത് കാട്ടാന ആവുമ്പോൾ വളരെ അപകടം തന്നെ ആണ് അത് എപ്പോഴാണ് എങ്ങിനെ ആണ് എന്നൊന്നും ചിലപ്പോൾ ആർക്കും പ്രവചിക്കാൻ സാധിക്കാത്ത തരത്തിൽ ആയിരിക്കും. ഓരോ മൃഗങ്ങളുടെയും ആക്രമണം വളരെ അധികം നമ്മളുടെ ജീവനെ തന്നെ ബാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ കാട്ടിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടം കണ്ടോ. എന്നാൽ ഇങ്ങനെ ഉള്ള ആനകൾ പിടിക്കാനും മെരുക്കാനും കുറച്ചു പണി എടുക്കേണ്ട വരുക തന്നെ വേണം വളരെ അപകടം നിറഞ ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ അങ്ങിനെ നാട്ടുകരുടെ ഇടയിലേക്ക് ഇറങ്ങിയ ആനയെ പിടിച്ച വീഡിയോ ആണ് ഇത് , വളരെ സാഹസികതകൾ നിറഞ്ഞ രീതിയിൽ തന്നെ ആണ് ആനയെ പിടിച്ചു മെരുക്കുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,