News

5 രാശിക്കാർശനി തരുന്ന രാജയോഗം ഇവർ ഉന്നതിയിൽ ഏതു

ജ്യോതിഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നക്ഷത്ര ഫലം. അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിയ്ക്കുന്ന 27 നക്ഷത്രങ്ങളിൽപ്പെടുന്നു നാമോരോരുത്തരും. അതുപോലെ നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ് ശനി. രാശി മാറുന്നതിനുനരിച്ച് ശനി ഗുണങ്ങളും വരുത്താറുണ്ട്. 2020ൽ നിരവധി ഭാഗ്യങ്ങളാണ് ചില നക്ഷത്രക്കാരെ തേടിയെത്തുന്നത്. ശനി മാറുമ്പോൾ ജീവിതത്തിൽ ഉയർച്ച വരുന്ന നാളുകൾ നോക്കാം.മീനം രാശിയിലുള്ള നക്ഷത്രക്കാർ പൂരുരുട്ടാതി കാൽ ഭാഗം, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക് ശനി 11ലാണ് വരുന്നത്. ഇവർക്ക് സർവാഭിഷ്ട സ്ഥാനത്തേക്കാണ് വരുന്നത്. ലോട്ടറി ഭാഗ്യം, ലാഭം എന്നിവ ഉണ്ടാകും.എട്ടിൽ ശനി വരുന്ന നക്ഷത്രങ്ങളായ മിഥുനം രാശിയിലുള്ള മകയിരം രണ്ടാം പാദം തിരുവാതിര, പുണർതം മുക്കാൽ ചേർന്ന നക്ഷത്രത്തിന് ശനി എട്ടിലാണ് വരുന്നത്.

 

 

ഇങ്ങനെ വരുമ്പോൾ അവരുടെ ജീവിത്തിൽ ശനീശ്വരന്റെ ഒരുപാട് സൗഭാഗ്യങ്ങൾ ലഭിക്കും. ആറിൽ വ്യാഴം അലറിക്കരയും എന്നാണ്. ഇവരെ സംബന്ധിച്ച് ഏഴിൽ വരുന്ന വ്യാഴം ആറിന്റെ ഫലം തരുന്നത് കൊണ്ടുമാത്രമാണ് നിങ്ങളുടെ ജീവിതം ഈ വരുന്ന ഒരു വർഷക്കാലം ബുദ്ധിമുട്ടിലാക്കുന്നത്. അല്ലാതെ ശനിയുടെ കുഴപ്പമല്ല എന്നാണ് പറയപ്പെടുന്നത്.സാമ്പത്തിക വിഷമതകൾ എന്നിവ അലട്ടാനിടയുണ്ട് . പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. ഭവനത്തിൽ ശാന്തത കളിയാടും.എന്നിവ ആണ് ശനി തരുന്ന രാജയോഗം , വളരെ ഗുണം താനെന്ന ആണ് തരുന്നത് ,

https://youtu.be/1x_nUSKgjZk

To Top