സ്നേഹത്തിന്റെ വില മനസിലാവുന്നത് , മൃഗങ്ങളുടെ ഇടയിൽ തന്നെ ആണ് ,നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചും ഇരട്ടി ആയി തരുന്നത് മൃഗങ്ങൾ തന്നെ ആണ് , എന്നാൽ അത്തരത്തിൽ 8 വർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ ഒരു അണ്ണൻ കുഞ്ഞിന്റെ ഒരു കഥ ആണ് ഇത് , മനുഷ്യനും മൃഗങ്ങളും വലിയ ഒരു ബന്ധം തന്നെ ആണ് ഉള്ളത് അതുപോലെ തന്നെ വളരെ നല്ല സ്നേഹബന്ധം തന്നെ ആയിരിക്കും ഉണ്ടാവുക.
എന്ന മറ്റു വന്യ ജീവികളുടെ കാര്യത്തിൽ അത്ര ശ്രെദ്ധകൊടുക്കാറില്ല എങ്കിലും വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ നമ്മൾ സ്വന്തം മകളെ പോലെ സ്നേഹിക്കുകയും ചെയ്യും ,ന്നാൽ മൃഗങ്ങൾക് എന്തെകിലും അപകടം വരുമ്പോൾ മാനുഷയാരാണ് സഹായ ഹസ്തം ചെയ്യാറുള്ളത് ആണ് , എന്നാൽ അത്തരത്തിൽ സഹായം ചെയ്ത അണ്ണന്റെയും വീട്ടുകാരുടെയും കഥ ആണ് ഇത് , യൂറോപ്പിൽ നടന്ന ഒരു സംഭവം ആണ് ഇത് , 2009 ൽ ആണ് ഇത് നടക്കുന്നത് , മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റു ജീവന് വേണ്ടി പിടയുന്ന ഒരു അണ്ണൻ കുഞ്ഞിനെ ലഭിക്കുന്നത് എന്നാൽ ആ അണ്ണൻ കുഞ്ഞിനെ അവർ പതിയ ഒരു ജീവൻ കൊടുക്കുകയും ചെയ്തു എന്നാൽ , പിന്നീട് വര്ഷങ്ങള്ക്ക് ശേഷം ആ അണ്ണൻ കുഞ്ഞിന്റെ സ്നേഹഹം ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,