Press "Enter" to skip to content

ആനയുടെ അടുത്ത് ചെന്ന പെൺകുട്ടിയെ ചെയ്തത് കണ്ടോ..!

2.2/5 - (4 votes)

ആനയുടെ അടുത്ത് ചെന്ന പെൺകുട്ടിയെ ചെയ്തത് കണ്ടോ..! :- ആനകളെ കുറിച്ചുള്ള വാർത്തകൾ എന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ അവർക്കുള്ള ഒന്ന് തന്നെ ആണ് , എന്നാൽ അത്തരത്തിൽ ആനകുട്ടിയും മനുഷ്യനും തമ്മിലുള്ള സ്നേഹം കണ്ടോ പൊതുവെ ആനകുട്ടികൾ മനുഷ്യരോട് പലപ്പോഴും കൂട്ട് കൂടുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇത്രത്തോളം മനുഷ്യരെ പോലെ തന്നെ ചങ്ങാതിമാർ ആയി കളിക്കുന്ന ഒരു ആന കുട്ടിയെ നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് ആന കുട്ടികൾ മറ്റുള്ള വലിയ ആനകളെ പോലെ അല്ല മറിച്ചു വളരെ അധികം തമാശയും കളിയും ഒക്കെ ആയി നടക്കുന്ന ഒരു വിഭാഗം ആണ്. അതിന്റെ വലുപത്തിന് അനുസരിച്ച് ഉള്ള ബുദ്ധി വളർച്ച ആ ആനക്കുട്ടിക്ക് അപ്പപ്പോൾ എത്തിക്കാനില്ല.

പലപ്പോഴും ഒരു ആന കാണിക്കുന്നതുപോലെ ഒന്ന് അതിന്റെ കുട്ടികൾ കാണിക്കില്ല. അത്തരം ഒരു സന്ദർബർത്തിൽ ആ ആണാകുട്ടി കാണിക്കുന്നത് എല്ലാം വളരെ താമസ രൂപേണ തന്നെ ആവും അത് മൃഗത്തിന്റെ ആയാലും മനുഷ്യന്റെ കാര്യത്തിൽ ആയാലും ശൈശവം എപ്പോഴും വളരെ ആനധകരമായ ഒന്നു തന്നെ ആയിരിക്കും. അപ്പോൾ അവർ ചെയ്യുന്ന പല കാര്യങ്ങൾ പോലും ചിലപ്പോൾ അറിവില്ലാതെയോ മറ്റോ ആയിരിക്കും. അത്തരത്തിൽ ഉള്ള പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വളരെ മനോഹരമായ ഒരു ആനകുട്ടിയുടെ സന്തോഷം നിറയ്ക്കുന്ന കാഴ്ച്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.