മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് പിന്നീട് സംഭവിച്ചത്

ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്നു പറയുന്നത് വെറുതെ അല്ല അതിനു ഉത്തമ ഉദാഹരണം നിരവധി ദിനം പ്രതി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു ,, ചിലരുടെ മാന്യമായുള്ള വേഷം തന്നെ ആയിരിക്കും ധരിക്കുന്നത്‌ , എന്നാൽ മറ്റുചിലർ മോശം ആയ വസ്ത്രം ധരിക്കും , എന്ന, മറ്റു ചിലർ പുറമെ മോശം ആയി ധരിക്കും എങ്കിലും മനസ്സ് നല്ലതായിരിക്കും , എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് ,

 

 

സംഭവം നേരിട്ട് കണ്ട യുവാവാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത് , ഒരു ബസ്റ്റോപ്പിലേക്ക് ഒരു മുഷിഞ്ഞ വേഷം ഉള്ള ഒരു യാചകൻ എന്ന് തോന്നിക്കുന്ന ഒരു യുവാവ് വരുന്നത് , വിശന്നു വളഞ്ഞു വരുന്നത് ആണ് എന്നു അദ്ദേഹത്തിന്റെ മുഖത്തു നിന്നും വ്യക്തം ആയി മനസിലാക്കാൻ കഴിയും , എന്ന ആ യാചകൻ ബസ്റ്റോപ്പിൽ എത്തിയതും പലരും മുഖം ചുളിക്കുന്നതും കാണാം ,എന്നാൽ പിന്നീട് ആ വൃദ്ധൻ ചെയ്ത കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,