ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങത്തിലാണ്. ശുക്രനും ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചിങ്ങത്തിൽ സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരലിന് കാരണമാകും. അതിൽ ഈ 5 രാശികൾക്ക് ഇതിന്റെ ഫലം പ്രതികൂലമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യൻ-ശുക്രൻ കൂട്ടുകെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതെന്ന് ,സൂര്യ-ശുക്ര സംഗമം ചില രാശിക്കാർക്ക് തൊഴിൽ, സാമ്പത്തിക സ്ഥിതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചെലവുകൾ വർദ്ധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും. എങ്കിലും ആഗ്രഹിച്ച പുരോഗതിയുടെ അഭാവം മൂലം അസ്വസ്ഥരായിരിക്കും.
ഇളയ സഹോദരന്മാരും സഹോദരിമാരും സാമ്പത്തിക സഹായം ആവശ്യപ്പെടാം. അവരെ സഹായിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കുടുംബക്കാർ ദേഷ്യം വന്നേക്കാം.രാശിക്കാർക്ക് സൂര്യൻ-ശുക്രൻ കൂടിച്ചേരൽ ചെലവുകൾ വർദ്ധിപ്പിക്കും. ഒരു ബജറ്റ് ഉണ്ടാക്കിയ ശേഷം അതനുസരിച്ചു നീങ്ങുക അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടായേക്കും. വറുത്തത് കഴിക്കരുത്. എന്തോ നാശനഷ്ടങ്ങലുണ്ടാകാൻ സാധ്യത. കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പ്രണയ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകാം. എന്നിങ്ങനെ ഗുണ ദോഷങ്ങൾ തന്നെ ആയിരിക്കും ഇവരുടെ ജീവിതത്തിൽ വന്നു ചേരുന്നത് , ആഗ്രഹിച്ചകാര്യങ്ങൾ നടക്കുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/d5kNZ40Ddus