ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ആനയെ പിടിച്ചു നിർത്താൻ തന്നെ കഴിഞ്ഞു എന്നു വരില്ല , ആനയെ ഉടമ വന്നു തന്നെ താളക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് , എന്നാൽ അങിനെ ആന ഇടഞ്ഞു കഴിഞ്ഞു ആനയെ പാപ്പാന് പോലും താക്കൻ കഴിയാതെ വന്നപ്പോൾ ആണ് ആനയുടെ ഉടമ വന്നു തളച്ചത് , എന്നാൽ ആനയെ തളച്ചത് ഒരു സ്ത്രീ ആണ് , ആനകളെ പരിപാലിക്കുന്ന ജയശ്രീ എന്ന സ്ത്രീ ആണ് , ആണുങ്ങൾക്ക് മാത്രം അല്ല ആനയെ നിയന്ത്രിക്കാൻ ആവുന്നത് , എന്നാൽ ഇവിടെ ഒരു സ്ത്രീ ആണ് ആനയെ തളച്ചത് ,
ആനയെ പരിപാലിക്കുകയും ആനയുടെ കാര്യങ്ങൾ ചെയുന്ന ഒരു ആനയുടെ ഉടമ തന്നെ ആണ് ഇത് , പൂരത്തിന് ഇടയിൽ പ്രശനം ഉണ്ടാക്കിയപ്പോൾ ആനയുടെ ഉടമ ആയ ജയശ്രീയെ എന്ന യുവതി ആണ് ആനയെ തളച്ചത് , പാലക്കാട് കല്പാത്തിയിൽ ഉള്ള ബാബു എന്ന കൊമ്പന്റെ ഉടമ ആണ് ജയശ്രീ , എന്നാൽ ഏറെ കഷ്ടപ്പെട്ട് തന്നെ ആണ് ആനയെ പരിപാലിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,