Press "Enter" to skip to content

മോഷ്ടാവിനെ അതിസാഹസികമായ് കീഴ്പെടുത്തിയ ഈ പെൺകുട്ടി

Rate this post

ആയുധവുമായ് വന്ന മോഷ്ടാവിനെ അതിസാഹസികമായ്കീഴ്പ്പെടുത്തിയ ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ധീരതയ്യുടെ പേരിൽ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഈ പെൺകുട്ടി തൻറെ ഫോൺ മോഷ്ടിക്കാൻ എത്തിയവരെ കീഴ്പ്പെടുത്തി ആധാരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന 15 കരി ആണ് , മൂർച്ചയുള്ള ആയുധങ്ങൾ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചുപറിച്ച് അവർക്കുമുന്നിൽ അതിസാഹസികമായി പ്രതിരോധിച്ച് ടെലിഫോൺ പിടിച്ചെടുക്കുകയാണ് കുസും കുമാരി , ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ജലന്ധറിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ കുസും കുമാരി ആക്രമിച്ച ഫോൺ തട്ടിപ്പറിച്ച്. നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽപ്പിടുത്തം നടത്തുന്നതിന് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു . വൈകാതെ സമീപത്തേക്ക് ചിലർ ഓടിയെത്തുകയും അക്രമി പിടിച്ചു വയ്ക്കുന്നതും വീഡിയോ കാണാം ,

 

 

താഴെ വീണു പോയ ഫോൺ പെൺകുട്ടിയെ എടുത്ത് തിരികെ വരുന്നതും വീഡിയോയിലുണ്ട് .സംഭവത്തെ കുറിച്ച് പറയുമ്പോൾ ആ പെൺകുട്ടിയുടെ വാക്കുകളിൽ ധീരത നിറയുന്നു , ഉടൻ ബൈക്കിൽ പിന്നാലെ ഓടുകയും യുവാവിനെ ടീഷർട്ടിൽ പിടിവിടാതെ നിർത്തുകയും ആയിരുന്നു എന്ന് പറയുന്നു . പെൺകുട്ടി വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാൻ തുടങ്ങി . പക്ഷേ അയാൾ വലിച്ചു നിമിഷങ്ങൾക്കകം വഴി യാത്രക്കാരിൽ ഒരാൾ പെൺകുട്ടിക്ക് സഹായത്തിന് എത്തുകയും ചെയ്തു ,സംഭവത്തെ തുടർന്ന് പരിക്കേറ്റതിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മോഷ്ടാവിനെ പൊലീസിന് കൈമാറുകയും ചെയ്തു നിരവധിപേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദനം അറിയിച്ചു എത്തിയത് ,