വിദ്യാർത്ഥികളുടെ മനസ്സറിയുന്ന ഈ കണ്ടക്ടറാണ് സോഷ്യൽ മീഡിയയിലെ താരം

ഇന്ന് കണ്ടതിൽ മനസ് നിറച്ച വീഡിയോ ഈ കണ്ടക്ടറാണ് സോഷ്യൽ മീഡിയയിലെ താരം ഒരു ബസ് കണ്ടെക്ടർ ആണ് , ചില വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിന് വളരെയധികം സന്തോഷം തോന്നും. നമ്മൾ പല പ്രശ്നങ്ങളിൽ അകപ്പെട്ട് ആകെപ്പാടെ ടെൻഷനടിച്ച് നിൽക്കുകയാണെങ്കിലും, സ്വാസ്ഥത ഇല്ലാത്ത മനസ്സുമായി നിൽക്കുകയാണെങ്കിലും ഇത്തരം വീഡിയോകൾ നമുക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. അത്തരത്തിൽ ഏവരെയും ഒരു നിമിഷത്തേക്കെങ്കിലും സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പലപ്പോഴും നമ്മളുടെ നാട്ടിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതെ പോവുന്ന സാഹചര്യം പലപ്പോഴും നമ്മൾക്ക് ഉണ്ടായിട്ടുണ്ട് ,

 

 

എന്നാൽ അങിനെ ഒരു സാഹചര്യത്തിൽ ഈ ബസ് കണ്ടക്റ്റർ കാണിച്ച മനസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോവുന്ന ബസ് കണ്ടക്റ്റർ മാരുടെ കഥകൾ നമ്മൾ നിരവധി ആണ് കേൾക്കാറുള്ളത് , എന്നാൽ അത്തരത്തിൽ ഒരു വാർത്ത ആണ് ഇത് , നല്ല ജീവനക്കാർ എന്നും വളരെ അതികം നല്ലതു തന്നെ ആണ് , കണ്ണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ബുകാരി ബസ്സിലെ കണ്ടെക്ടർ ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ താരം , അദ്ദേഹത്തിന്റെ പ്രവർത്തിയെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,