Press "Enter" to skip to content

വിശപ്പിനേക്കാൾ വലിയ മതവും ജാതിയും ഇല്ല ഈ മനുഷ്യൻ ചെയ്തുന്നതു കണ്ടോ

Rate this post

നമ്മൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന പലരെയും കണ്ടിട്ടുള്ളവർ ആണ് എന്നാൽ നമ്മൾ കാരണം അവരുടെ വിശപ്പിനെ ഇല്ലാതാക്കുന്നുണ്ടെന്ക്കിൽ അത് നല്ല ഒരു കാര്യം താനെ ആണ് , എന്നാൽ അങ്ങിനെ തെരുവിൽ കഴിഞ്ഞിരുന്ന ഒരു കുട്ടിയുടെ വിശപ്പ് മാറ്റുന്ന ഒരു വീഡിയോ ആണ് ഇത് , നിരവധി വീഡിയോ കണ്ടിട്ടുള്ളത് ആണ് വിശക്കുന്നവനു നേരെ ആഹരം നീട്ടുന്നത് , എന്നാൽ അവർക്കു വേണ്ടി എന്തെകിലും ഏലാം ചെയ്യാം എന്നു ഉണ്ടാവും എന്നാൽ അങിനെ ഒരു യുവതി ചെയ്ത ഒരു പ്രവർത്തി ആണ് ഇപ്പോൾ വൈറൽ ആയിമാറിയിരിക്കുന്നത് ,

 

വിശപ്പിനേക്കാൾ വലിയ മതവും വിശപ്പ് അകറ്റുന്നവനേക്കാൾ വലിയ ദൈവവും ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം , എന്നാൽ അങിനെ ഒരു യുവാവിന് ഭക്ഷണം വാങ്ങിച്ചു കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു ഭിക്ഷക്കാരന് , ഒരു ബൈക്ക് യാത്രക്കാരൻ ഭക്ഷണം വാങ്ങിച്ചു നൽകുന്ന ദൃശ്യങ്ങൾ ആണ് , വിശപ്പിന്റെ വില അറിയുന്നവൻ ആണ് ഈ വീഡിയോ എടുത്തവർ , എന്നാൽ ആ വീഡിയോയിൽ ആരാണ് കൊടുത്ത് എന്നോ ആരാണ് വാങ്ങിയത് എന്നോ മുഖം വ്യക്തം അല്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,