നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോ ആണ് കാണാറുള്ളത് അതുപോലെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , ചില വീഡിയോ നമ്മളെ വളരെ അതികം ഞെട്ടൽ ഉണ്ടാകാറുള്ളത് ആണ് , ഇതാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് …വീഡിയോ കൊടൂര വൈറലാകുന്നു ഒരു കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ ആണ് ,
ഒരു നിമിഷ നേരം കൊണ്ട് ആണ് ആ കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത് , കുഞ്ഞുങ്ങൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പരിക്ക് പറ്റുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് എന്നാൽ അത്തരത്തിൽ ഒരു കുഞ്ഞു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുന്നത് ആ കുഞ്ഞനെ കൈയിൽ എടുത്തു ജീവൻ രക്ഷിച്ച ഒരു യുവാവിന്റെ വീഡിയോ ആണ് ഇത് , അതി സാഹസികം ആയി ആണ് ഈ കാര്യം ചെയ്തത് , ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോവുന്ന ഒരു കാഴ്ച ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,