Press "Enter" to skip to content

വീടിന്റെ വാതിലിൽ മുട്ടുന്ന അണ്ണാനെ കണ്ട യുവതി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച

Rate this post

നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചും ഇരട്ടി ആയി തരുന്നത് മൃഗങ്ങൾ തന്നെ ആണ് , എന്നാൽ അത്തരത്തിൽ 8 വർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ ഒരു അണ്ണൻ കുഞ്ഞിന്റെ ഒരു കഥ ആണ് ഇത് , മനുഷ്യനും മൃഗങ്ങളും വലിയ ഒരു ബന്ധം തന്നെ ആണ് ഉള്ളത് അതുപോലെ തന്നെ വളരെ നല്ല സ്നേഹബന്ധം തന്നെ ആയിരിക്കും ഉണ്ടാവുക , എന്ന മറ്റു വന്യ ജീവികളുടെ കാര്യത്തിൽ അത്ര ശ്രെദ്ധകൊടുക്കാറില്ല എങ്കിലും വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ നമ്മൾ സ്വന്തം മകളെ പോലെ സ്നേഹിക്കുകയും ചെയ്യും ,

 

എന്നാൽ മൃഗങ്ങൾക് എന്തെകിലും അപകടം വരുമ്പോൾ മാനുഷയാരാണ് സഹായ ഹസ്തം ചെയ്യാറുള്ളത് ആണ് , എന്നാൽ അത്തരത്തിൽ സഹായം ചെയ്ത അണ്ണന്റെയും വീട്ടുകാരുടെയും കഥ ആണ് ഇത് , യൂറോപ്പിൽ നടന്ന ഒരു സംഭവം ആണ് ഇത് , 2009 ൽ ആണ് ഇത് നടക്കുന്നത് , മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റു ജീവന് വേണ്ടി പിടയുന്ന ഒരു അണ്ണൻ കുഞ്ഞിനെ ലഭിക്കുന്നത് , അവർ ആ അണ്ണൻ കുഞ്ഞിന്റെ സുരക്ഷാ ഉറപ്പു വരുത്തുകയും അതിനു വേണ്ട ചികിത്സ നല്കുകയും പരിക്ക് എല്ലാം ബേധം ആക്കി എടുക്കുകയും ചെയ്‌തത്‌ , അണ്ണൻ കുഞ്ഞിന് അവർ ബെല്ല എന്നും പേര് നല്കുകയും ചെയ്തു , ഈ അണ്ണൻ കുഞ്ഞു ആണ് പിന്നീട് 8 വർഷത്തിന് ശേഷം വീണ്ടും ആ വെട്ടുകരെ കാണാൻ എത്തിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,