ജന്മനക്ഷത്ര പ്രകാരം നിങ്ങൾ പോയിരിക്കേണ്ട ക്ഷേത്രം,നിങ്ങളുടെ നാളിന്റെ അമ്പലം , വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യ കാര്യങ്ങളിലൊന്നാണ് ക്ഷേത്ര ദർശനം. ഓരോ ക്ഷേത്രങ്ങളും ഓരോ തരത്തിലുള്ള അനുഗ്രഹങ്ങളാണ് വിശ്വാസികൾക്ക് നല്കുന്നത്. എന്നാൽ ജന്മ നക്ഷത്രങ്ങൾക്ക് അനുസരിച്ച് ക്ഷേത്രങ്ങളിൽ പോയാൽ ഫലം ഇരട്ടിയാകുമെന്നൊരു വിശ്വാസമുണ്ട്. ജന്മ നക്ഷത്രങ്ങൾ ജീവിതത്തെ സ്വാധീനിക്കുന്നത് വളരെ വ്യത്യസ്തമായ വഴികളിലായിരിക്കും. ഇതാ കേരളത്തിൽ ജന്മനക്ഷത്രങ്ങൾക്കനുസരിച്ച് സന്ദർശിക്കുവാൻ സാധിക്കുന്ന 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങൾ പരിചയപ്പെടാം. അശ്വതി നക്ഷത്രക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് കണ്ണൂരിലെ വൈദ്യനാഥ ക്ഷേത്രം.
തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം രോഗശാന്തിക്കായാണ് വിശ്വാസികൾ കൂടുതലും സന്ദർശിക്കുന്നത്. അശ്വതി നക്ഷത്രക്കാർ ഇവിടെ സന്ദർശിച്ചാൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.അശ്വതി നക്ഷത്രക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് കണ്ണൂരിലെ വൈദ്യനാഥ ക്ഷേത്രം. തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം രോഗശാന്തിക്കായാണ് വിശ്വാസികൾ കൂടുതലും സന്ദർശിക്കുന്നത്. അശ്വതി നക്ഷത്രക്കാർ ഇവിടെ സന്ദർശിച്ചാൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നിങ്ങനെ ഓരോ നക്ഷത്രക്കാരും പോവേണ്ട അമ്പലങ്ങളും അതുപോലെ ആരാധികേണ്ട ദൈവങ്ങളെയും ആണ് ഈ വീഡിയോയിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,