നായകളെ വളർത്തുന്ന ഒരുപാട് ആളുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. എന്നാൽ അതെ സമയം നായകളെ ഇഷ്ടമില്ലാത്തവരായ ആളുകളും ഉണ്ട്. തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ ആക്രമിക്കുന്ന കഠിന ഹൃദയരായ ചില മനുഷ്യർ. അത്തരക്കാർക്കാണ് ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണങ്ങൾ നേരിടേണ്ടിവരാറുള്ളതും.
എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നായകളെ ഇഷ്ടമുള്ളവരും, സ്നേഹിക്കുന്നവരുമായ ചിലർ ചെയ്ത പ്രവർത്തി കണ്ടോ.. ആർക്കും വേണ്ടാതെ ഭക്ഷണം ലഭിക്കാതെ അവശനായി കിടന്നിരുന്ന നായയെ എടുത്ത് സുസ്രൂഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
നമ്മൾ മനുഷ്യർക്ക് ഉള്ളതുപോലെ തന്നെ ഭൂമിയിൽ സ്വാതന്ദ്ര്യത്തോടെ ജീവിക്കാനുള്ള അവകാശം ഉള്ളവരാണ് അവരും. ഇത്തരം ജീവികളെ നമ്മൾ അവഗണിക്കാതെ അവർക്ക് ഒരു നേരത്തെ ആഹാരം നൽകിയാൽ അതിനുള്ള നന്ദി അവർ നമ്മൂടെ കാണിക്കും. ഇത്തരം ജീവികളുടെ സ്നേഹം നമ്മൾ മനുഷ്യരുടെ മാനസികമായ സന്തോഷം നിലനിർത്താനും സഹായിക്കാറുണ്ട്. എന്ത് തന്നെ ആയാളും സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമാണ്. മൃഗങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ വീഡിയോ എത്തിക്കു, ഉപകാരപ്പെടും,.