യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത് ഇത് കണ്ട് ലോറി ഡ്രൈവർ ചെയ്തത്

തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്[ കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. എന്നാൽ ഈ കാട്ടുപോത്തും , ഒരു വാഹനത്തിൽ വരുന്ന സ്ത്രീയുടെ പിന്നാലെ ഓടി വരുകയും ചെയ്തു , യുവതിയെ ആക്രമിക്കാൻ ആണ് എന്നത് , എന്നാൽ ലോറി ഡ്രൈവറുടെ ഇടപെടൽ മൂലം യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു , ഷംല എന്ന യുവതിക്ക് ആണ് ഇങനെ ഒരു സംഭവം അഭിമുഖികരിക്കേണ്ടി വന്നതു ,

 

വെട്ടുകാട് എന്ന സ്ഥലത്തു വെച്ചാണ് ഇങനെ ഒരു അപകടം ഉണ്ടായതു , ലോറി ഡ്രൈവർ പോത്തിനെ ഇടിച്ചു ഇരുകയായിരുന്നു , എന്നാൽ ഇത് കണ്ടു കാട്ടുപോത് തിരിച്ചു ഓടുകയും ചെയ്തു , ലോറി ഡ്രൈവറുടെ ഇടപെടൽ മൂലം വലിയ ഒരു ദുരന്ധം തന്നെ ആണ് ഒഴിഞ്ഞു മാറിയത് , ഈ യുവാവിന് സോഷ്യൽ മീഡിയയിൽ വലിയ ആശംസകളും വരുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,