Press "Enter" to skip to content

ആനയെ പൊന്നു പോലെ സ്നേഹിച്ച മനുഷ്യന്റെ ആയുസ്സ് ആനയാൽ തന്നെ പൊലിഞ്ഞു

Rate this post

കൊലപ്പെടുത്തിയ ആനആനയെ പൊന്നു പോലെ സ്നേഹിച്ച മനുഷ്യന്റെ ആയുസ്സ് ആനയാൽ തന്നെ പൊലിഞ്ഞു.ആനകളുടെ ആക്രമണം ചെറുത് ഒന്നുമല്ല , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാരുടെ ജീവൻ താനെ നഷ്ടം അവൻ ഉള്ള സാധ്യത ഏറെ ആണ് എന്നാൽ അത്തരത്തിൽ നിരവധി തവണ അങ്ങിനെ ഉണ്ടായിട്ടുള്ളതും ആണ് എന്നാൽ അത്തരത്തിൽ ആന പാപ്പാന് അപകടം ഉണ്ടാക്കിയ ഒരു സംഭവം ആണ് ഇത് , ആനയ്ക്ക് ഭക്ഷണം കൊടുക്കാൻ എത്തി പക്ഷേ അത് നൽകാൻ കഴിയാതെ വന്നത് ജീവൻ നഷ്ടമാകാൻ കാരണമാകുമെന്ന് ഒരു സമയത്തെ പള്ളത്താം കുളങ്ങര ദേവസ്വം പ്രസിഡണ്ട് ആയി ഗോപാലമേനോൻ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല അതും തനിക്ക് അത്രയേറെ സ്വാതന്ത്ര്യം അനുവദിച്ച് തന്നിരുന്നു ഗിരീശൻ എന്ന ആന ,കേരളത്തിലെ പ്രശസ്തനായ കൊമ്പനാന തന്നെ പള്ളത്താൻകുളങ്ങര ഗിരീശൻ നിറഞ്ഞുനിന്നിരുന്ന സമയത്ത് ഇങ്ങനെ ഒരു സംഭവം ആരും പ്രതീക്ഷിക്കുന്നില്ല,

 

 

1999-ലെ ഉത്സവത്തിൽ ആയിരുന്നു ക്ഷേത്രത്തിൽ വച്ച് ഈ ദുരന്തം ആനയെ ദേവസ്വം സ്വന്തമാക്കിയത് മുതൽ വളരെ അടുപ്പമുണ്ടായിരുന്ന ഗോപാലമേനോൻ ആ സമയത്ത് പ്രദക്ഷിണംവച്ച് വരികയായിരുന്ന ഗിരീഷ് നൽകാൻ പഴവുമായി ഓഫീസിന് പുറത്ത് കാത്തുനിന്ന ആന അടുത്ത് എത്തിയ സമയം ഏതോ ആവശ്യത്തിന് അദ്ദേഹത്തിന് അകത്തേക്ക് പോകേണ്ടിവന്നു ,രണ്ടാമത്തെ പ്രദക്ഷിണത്തിനും ആനയ്ക്ക് എന്തോ കാരണത്താൽ പഴം നൽകാൻ കഴിഞ്ഞില്ല മൂന്നാമതും എത്തിയ ആനയും പാപ്പാനും തട്ടിമാറ്റി പ്രസിഡൻറ് നേരെ പാഞ്ഞടുത്തു ,നിമിഷത്തിനുള്ളിൽ എല്ലാം കഴിഞ്ഞു അത്രയേറെ കാര്യമായി കൊണ്ടുനടന്നിരുന്ന ആനകൾ തന്നെ പ്രസിഡണ്ടിനെ ജീവൻ നഷ്ടം നാട്ടുകാർ 3 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്,കൂടുതൽ അറിയാൻ വീഡിയോ കാണുക,