യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കി കെഎസ്ആർട്ടിസി ബസ് ഡ്രൈവർ ചെയ്തത് കണ്ടോ ,സഞ്ചാരികൾക്ക് പറുദീസ ഒരുക്കുന്ന ഒരു വഴി ആണ് മലക്കപ്പാറ വനമേഖലയിലുടെ ഉള്ള യാത്ര , കൊടും വനത്തിന്റെ നടുവിലൂടെ ഒരു യാത്ര , സഞ്ചാരികളുടെ സ്ഥിരം ആയ ഒരു പാത കൂടി ആണ് , എന്നാൽ ഈ റോഡിൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യവും ഉണ്ട് , വന്യ മൃഗങ്ങൾ ഇറങ്ങുന്നത് പതിവ് കാഴ്ച ആണ് ഈ മേഖലയിൽ , ആനകൾ ആണ് കൂടുതൽ ആയി ഇറങ്ങാറുള്ളത് , എന്നാൽ ഇങ്ങനെ ഇറങ്ങുമാണ് ആനകൾ മനുഷ്യരെ ആക്രമിക്കുകയും ചെയുന്നുണ്ട് , എന്നാൽ അങിനെ ഈ റോഡിൽ പെട്ട് പോയ ഒരു ksrtc ബസിന്റെ ഒരു അവസ്ഥ ആണ് ഇത് , എന്നാൽ ബസിനു നേരെ പലപ്പോഴും ആനകൾ അകാരമിക്കുന ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുള്ളതു ആണ് ,
എന്നാൽ വളരെ ഭയന്നു തന്നെ വേണം ഈ വഴിയിലൂടെ സഞ്ചരിച്ചു പോവാൻ , എന്നാൽ അങിനെ ഒരു യാത്രയിൽ ബസിന്റെ ഗിയർ ലിവർ ഒടിയുകയും ബസ് നാശവുക്കയും ആണ് ചെയ്തത് , എന്നാൽ പിന്നീട് വേറെ ഒരു ബസ് വന്നു ശേഷം ആണ് ഈ ബസിലെ യാത്രക്കാരെ മുഴുവൻ കട്ടിൽ നിന്നും പുറത്തു കൊണ്ട് വന്നത് , വളരെ ഞെട്ടലോടെ തന്നെ ആണ് യാത്രക്കാർ ആ വാഹനത്തിൽ ഇരുന്നത് , എന്നാൽ ഈ രാത്രിയിലും ഇതിലൂടെ ബസ് ഓടിച്ചു വരൻ കാണിച്ച ഒരു ഡ്രൈവറുടെ ധൈര്യം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,