രക്ഷാപ്രവത്തനത്തിന്റെ വീഡിയോ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒന്ന് തന്നെ ആണ് , എന്നാൽ അങ്ങിനെ മാലിന്യം നിറഞ്ഞ വെള്ളത്തിൽ ജീവന് വേണ്ടി പിടയുന്ന 4 വയസുകാരിയെ കണ്ട് ഡെലിവറി ബോയ് ചെയ്തത് കണ്ടോ ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല , ഈ ഡെലിവറി ബോയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം , 4 വയസുകാരിയെ സ്വന്തം ജീവൻ പണയം വെച്ച് തന്നെ ആണ് രക്ഷ പെടുത്തിയത് , പുഴ അരികിൽ കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു സഹോദരിമാരിൽ ഒരാൾ ആണ് മാലിന്യം നിറഞ്ഞ പുഴയിലേക്ക് വീഴുന്നത് ,എന്നാൽ കരയിൽ ഇരിക്കുന്ന കുട്ടി പുഴയിൽ വീണ കുട്ട്യേ രക്ഷിക്കാൻ നോക്കുന്നു എന്തങ്കിലും അതിനു കഴിയുന്നില്ല ,
കുട്ടീടെ കരച്ചിൽ കേട്ടു അത് വഴി പോയ ഒരു ഡെലിവറി ബോയ് ആണ് പുഴയിൽ ഇറങ്ങി ആ കുഞ്ഞു ജീവൻ രക്ഷിച്ചത് , ഈ രക്ഷാപ്രവർത്തനം cctv യിൽ കാണാനും കഴിയും , ദൈവം ആണ് ആ ഡെലിവറി ബോയ് ആ വഴി വരൻ ഇടയായത് , വളരെ സാഹസികം നിറഞ്ഞ ഒരു രക്ഷാപ്രവത്തനം ആയിരുന്നു അത് , ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,