ആ മിണ്ടാപ്രാണി നന്ദി പറയുന്നുണ്ട് തെരുവ് നായയുടെ മനുഷ്യൻ ചെയ്തത് കണ്ടോ

വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്.നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാകൂ. മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം. അവർക്കും അനുഭവത്തിലൂടെ മാത്രമേ നായയുടെ സ്നേഹം മനസിലാകൂ. നായയെക്കുറിച്ചുള്ള അബദ്ധ ധാരണകളാണ് അവയെ അകറ്റി നിർത്താൻ പലരെയും പ്രേരിപ്പിക്കുന്നത്.

 

 

 

എന്നാൽ അങ്ങിനെ നായകളുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇത് . എന്നാൽ ഈ നായകളുടെ സ്നേഹം നമ്മളുടെ മനസിൽ വളരെ ആഴത്തിൽ ഇറങ്ങുകയും ചെയ്യും മനുഷ്യനേക്കാൾ കൂടുതൽ സ്നേഹം കൂടുതൽ ആണ് ഓരോ വളർത്തു നായകൾക്കും , എന്നാൽ അങ്ങിനെ ചില അപകടം ആയ സന്ദർപ്പങ്ങളിൽ മനുഷ്യർ മൃഗങ്ങളെ സഹായിക്കുകയും ചെയ്യും എന്നാൽ അങിനെ ഒരു തെരുവ് നായയെ സ്നേഹിക്കുന്ന ഒരു വീഡിയോ കാണു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,