ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രധാന പ്രശ്ങ്ങളിൽ ഒന്നാണ് സുരക്ഷ. കൊച്ച് കുട്ടികൾക്ക് പോലും ഇന്ന് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഇവിടെ ഇതാ രണ്ട് വിദ്യാര്ഥിനികൾക് നേരെയാണ് അതിക്രമം. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരുടെയും ദേഹത്തു സ്പർശിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ മാത്രമല്ല ജോലി സ്ഥലങ്ങളിലും ഇന്ന് നിരവധി സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്ങ്ങളിൽ ഒന്നാണ് ഇത്. പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ല എന്ന രീതിയിൽ പ്രതികരിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ യാഥാർത്ഥത്തിൽ പലരുടെയും ചിന്താഗതികളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്ത്.
സ്ത്രീകൾക്ക് സമാധാനമായി ജീവിക്കാൻ നിയമം വ്യവസ്ഥിതികൾ ഉണ്ട് എങ്കിലും നമ്മുടെ നിയമത്തിന് മുൻപിൽ കുറ്റം ചെയ്തവർ പാല്പോഴും വളരെ നിസ്സാരമായി രക്ഷപെട്ടുപോവുകയാണ്. കൃത്യമായ ശിക്ഷലഭിക്കാത്ത നിരവധി ആളുകൾ ഉണ്ട്. സ്ത്രീകൾക്കുനേരെ ഉള്ള അതികാരമങ്ങൾ ഇല്ലാതാകണം എങ്കിൽ നിയമ വ്യവസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. അല്ലാത്തപക്ഷം ഒരുപാട് ബുദ്ധിമുട്ടുകൾ സമൂഹത്തിൽ ജീവിക്കുന്ന ഓരോരുത്തരും നേരിടേണ്ടിവരും.ഇവിടെ സംഭവിച്ചതെന്തെന്ന് കണ്ടുനോക്കു.. വീഡിയോ