നിങ്ങളെ പറ്റിയുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ കേട്ടോള്ളൂ നിങളുടെ വിരൽ തന്നെ പറയുകയും ചെയ്യും , ലക്ഷണശാസ്ത്രപ്രകാരം വിരലിന്റെ ആകൃതി നോക്കി ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കാൻ സാധിക്കും. ഓരോ വ്യക്തിയിലും വിരലിന്റെ നീളവും വണ്ണവും വ്യത്യസ്തമായിരിക്കും. തള്ളവിരൽ അഥവാ പെരുവിരലിന്റെ ആകൃതി ഒരു വ്യക്തിയുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നു.കയ്യിലെ തള്ളവിരൽ കുറുകിയതും തടിച്ചതുമാണെങ്കിൽ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു .
നീണ്ടതും അഗ്രഭാഗം കൂർത്തതുമായ തള്ളവിരലുള്ളവർ ശുഭാപ്തി വിശ്വാസം നിറഞ്ഞവരും കലാകാരന്മാരും ഉത്തമ കലാസ്വാദകരും ആയിരിക്കും. വളഞ്ഞ തള്ള വിരൽ ഉള്ളവർക്ക് വികാര വിചാരങ്ങളെ നിയന്ത്രിക്കാൻ ഒരു പ്രത്യേക കഴിവുള്ളവർ ആയിരിക്കും. ഏതു സാഹചര്യവുമായി പൊരുത്തപ്പെടുന്ന ഇക്കൂട്ടർ പൊതുവെ കലാഹൃദയർ ആയിരിക്കും . പ്രശ്നങ്ങളെ വേറിട്ട മാർഗത്തിലൂടെ പരിഹരിക്കാൻ എപ്പോഴും ശ്രമിക്കും. വളവില്ലാതെ നീണ്ടു നിവർന്ന തള്ള വിരൽ ഉള്ളവർ പൊതുവെ ശാഠ്യക്കാർ ആയിരിക്കും . എന്നാൽ ഈ വിരലുകളെ കുറിച്ചുളള കാര്യങ്ങൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,