ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരണപെട്ടു

എറണാംകുളം: പെരുപ്പാവൂരിൽ വച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരണപെട്ടു. എം സി റോഡിൽ വല്ലത്ത് ടിപ്പർ സ്കൂട്ടറിൽ ഇടച്ച്ണ്ടായ അപകടത്തിലായിരുന്നു വനിതാ ഡോക്ടർ മരണപ്പെട്ടത്. അംഗാവ് പൈനാടത്ത് വീട്ടിൽ ജോസെഫോന്റെ മകൾ ഡോക്ടർ ക്രിസ്റ്റി ജോസ് ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന പിതാവ് പരുക്കുകളോടെ പെരുപ്പാവൂരിലെ ആശുപത്രീയിൽ പ്രവേശിപ്പിച്ചു.

ഗവണ്മെന്റ് ആയുർവേദിക് സുപതിയിലെ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ക്രിസ്റ്റി. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് പുറകിൽ നിന്നും വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചത്. ജെസ്റ്റി, സ്റ്റെഫിൻ എന്നിവർ സഹോദരങ്ങളാണ്. മാതാവ് മേരി