Press "Enter" to skip to content

ശതാഭിഷ നക്ഷത്രത്തിൽ ശനി ഇന്നു മുതൽ അനുഗ്രഹം

4/5 - (1 vote)

നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശനി . ശനീശ്വരനാണ് ശനിയുടെ അധിപൻ. ശനി എന്നാൽ ജീവിതത്തിൽ ദോഷകരമായി ബാധിക്കുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ശനി ഗുണസ്ഥാനത്താണെങ്കിൽ ആ രാശിക്കാർക്ക് സർവ്വഐശ്വര്യങ്ങളും യോഗങ്ങളും പ്രദാനമാകും. എന്നാൽ ശനിദോഷകാലങ്ങളിൽ രോഗദുരിതങ്ങൾ, മരണം, അപകടം, അപമാനം, സാമ്പത്തിക ബാദ്ധ്യതകൾ തുടങ്ങി എല്ലാ ദുരിതങ്ങളും ഭവിക്കും. നവഗ്രഹങ്ങളിൽ ആയുസ്സിന്റെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്നത് ശനീശ്വരനാണ്. നന്മ ചെയ്യുന്നവർക്ക് രക്ഷകനായും ദുഷ്ടഫലം ചെയ്യുന്നവർക്ക് ശിക്ഷകനായും ശനി ഭവിക്കും. നീശ്വരനും ശുക്രനും സൗഹാർദംഭാവത്തിലാണ് നിൽക്കുന്നത്.

 

 

അതിനാൽ ശനിദോഷമുള്ള മോശം കാലത്തും പോലും ഈ രാശിക്കാർ ശരിയായി പ്രാർത്ഥിച്ചാൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരില്ല. ഏഴര ശനിയിലോ കണ്ടക ശനിയിലോ ഇവർക്ക് ഇതിന്റെ ദോഷഫലം അധികകാലം അനുഭവിക്കേണ്ടി വരില്ല. ശനിയുടെ അനുഗ്രഹ ഭാവത്തിൽ ഇവർക്ക് ധനം, കീർത്തി എന്നിവ വന്നുഭവിക്കും. ഗ്രഹനിലയിൽ അശുഭദശ, അന്തർദശ, മഹാദശ എന്നിവ വന്നാൽ ഏഴര ശനിയിലും കണ്ടകശനിയിലും ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നാലും ശരിയായി പ്രാർത്ഥിച്ചാൽ ദുരിതങ്ങൾ മാറി ഗുണാനുഭവങ്ങൾ ഭവിക്കും. എന്നിവ ആണ് ഗുണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Zz7zu1_oQ1c