മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഒരാളാണ് സിദ്ദിഖ് എന്ന അതുല്യ പ്രതിപ. അപ്രതീക്ഷിതമായാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തെ അവസാനമായി കാണാനായി ഇതാ മലയാളത്തിലെയും അന്യ ഭാഷയിലെയും നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്.
മലയാളികളെ ചിരിപ്പിച്ചതും, ചിന്തിപ്പിച്ചതുമായ നിരവധി ചിത്രങ്ങളാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇരു കൂട്ടുകെട്ടുകളിലുമായി എത്തിയത്.
മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനി, വിജയ് യെ നായകൻകി കാവാലൻ തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ കരിയറിലെ മികച്ച സിനിമകൾ ഒരുക്കാൻ സാധിച്ച ഒരു അതുല്യ പ്രതിപയാണ് സിദ്ദിഖ്.
മിമിക്രി വേദികളിപ്പോടെയാണ് ആദ്യം മലയാളികൾ ഇദ്ദേഹത്തെ അരിഞ്ഞത് എങ്കിലും പിനീട് ടെലിവിഷൻ രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ ഇത്തിരിക്കുന്നത് നസ്രിയ, ഫഹദ്, ദിലീപ്, ദുൽഖർ, മമ്മൂട്ടി തുടങ്ങി മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്.